ബിഗ് ബോസിൽ നിന്ന് പുറത്തു പോയി സീക്രട്ട് റൂമിൽ സംഭവിച്ചതൊക്കെ തുറന്നുപറഞ്ഞു മണിക്കുട്ടൻ!!

മണികുട്ടൻ എന്ന നടനെ മലയാളികൾക്ക് ഏറെ ഇഷ്ടമാണ്. കായംകുളം കൊച്ചുണ്ണി എന്ന പരമ്പരയിലൂടെ മലയാളികളുടെ ഹൃദയത്തിൽ ചേക്കേറിയ നടൻ പിന്നീട് വിനയൻ സംവിധാനം ചെയ്ത ബോയ്ഫ്രണ്ട് എന്ന ചിത്രത്തിലൂടെയാണ് ബിഗ്സക്രീനിലേക്ക് എത്തിയതിനുശേഷം താരം നിരവധി സിനിമകളിൽ സഹനടനായും നായകനായും അഭിനയിച്ചു എന്നാൽ വേണ്ടത്ര പരിഗണന മലയാള സിനിമയിൽ നിന്ന് താരത്തിനു ലഭിച്ചിരുന്നില്ല. സിനിമയിലെത്തിയിട്ട് 15

വർഷം തികയുമ്പോഴും താരത്തിന് കരിയറിൽ വിജയിക്കാൻ സാധിച്ചിട്ടില്ല എന്ന് തന്നെ വേണം പറയാൻ ഈ അടുത്ത സമയത്താണ് ബിഗ് ബോസ് മലയാളം സീസൺ ത്രീ യിൽ ഒരു മത്സരാർത്ഥിയായ മണിക്കുട്ടൻ എത്തിയിരുന്നത് എന്നാൽ ഈ പരിപാടിയിലൂടെ താരത്തിന് നിരവധി ആരാധകരെ സമ്പാദിക്കാൻ കഴിഞ്ഞു മാത്രമല്ല ബിഗ് ബോസ് മലയാളം സീസൺ ചെയ്യില്ല വിന്നർ ആകാനും താരത്തിനു കഴിയും ഇപ്പോൾ കൈ നിറയെ ചിത്രങ്ങളാണ് മണിക്കുട്ടന് ഇതുവരെ മലയാള സിനിമയിൽ നിന്ന് കിട്ടാത്ത അത്ര

പരിഹാരം ഇപ്പോൾ താരത്തിന് ലഭിക്കുന്നുണ്ട. ബിഗ് ബോസിൽ താരം നല്ല ഒരു വ്യക്തിയാണെന്ന് തെളിയിച്ചതോടെ കൂടിയാണ് താരത്തിന് ആരാധകർ നിറഞ്ഞത്. ബിഗ് ബോസ് നുള്ളിൽ വെച്ച് മണിക്കുട്ടന് ചില മാനസിക ബുദ്ധിമുട്ടുകൾ അനുഭവപ്പെടുകയും അപ്പോഴാണ് ബിഗ് ബോസിനോട് തനിക്ക് പുറത്തു പോകണം എന്ന് റിക്വസ്റ്റ് മായി മണിക്കുട്ടൻ എത്തുന്നത് എന്നാൽ ഈ റിക്വസ്റ്റ്

കണക്കിലെടുത്ത് ബിഗ് ബോസ് മണിക്കുട്ടനെ ബിഗ് ബോസ് ഉള്ളിൽ നിന്നും പുറത്തേക്ക് കൊണ്ടുവരാൻ തീരുമാനിക്കുകയായിരുന്നു എന്നാൽ താരത്തിന് ഒരു സീക്രട്ട് റൂമിലേക്ക് ആണ് ബിഗ് ബോസ് ടീം കൊണ്ടുപോയത് അവിടെവെച്ച് താരത്തിന് ഡോക്ടറുടെ കൺസൾട്ടിംഗ് നൽകുകയും തിരിച്ചുകൊണ്ടു വിടുകയും ചെയ്തു തന്നെ അവിടെ നല്ല രീതിയിലാണ് പരിചരിച്ചത് ഓർത്തെടുക്കുകയാണ് താരമിപ്പോൾ എന്നാൽ ബിഗ്ബോസ് ഉള്ളിൽ നടക്കുന്ന അന്നത്തെ സംഭവങ്ങൾ ഒന്നും താരത്തിനെ കാണിച്ചിരുന്നില്ല എന്നും താരം തുറന്നു പറയുന്നു

MENU

Leave a Reply

Your email address will not be published. Required fields are marked *