സോഷ്യൽ മീഡിയയിൽ ചൂടൻ ചിത്രങ്ങളുമായി നോറ. വെള്ളമിറക്കി ആരാധകർ.

സിനിമയിൽ കഴിവുതെളിയിച്ച താരങ്ങൾക്ക് ആരാധകർ ഏറെ ആയിരിക്കും. എന്നാൽ ഒരു നർത്തകിയും മോഡലും അഭിനേത്രിയും ആയി ആരാധകരുടെ ഹൃദയം പിടിച്ചുലയ്ക്കുന്ന താരമാണ് നോറ ഫത്തെഹി. ഒരാൾക്ക് പങ്കുവെക്കുന്ന എല്ലാ ചിത്രങ്ങളിലൂടെയും സോഷ്യൽമീഡിയയുടെ തരംഗമാകാൻ സാധിക്കുമോ എന്ന് ചോദിച്ചാൽ അതെ എന്ന് ഉത്തരം നൽകാൻ കഴിയുന്നത് നോറയ്ക്ക് മാത്രമായിരിക്കും.

എന്നും സോഷ്യൽ മീഡിയയുടെ തരംഗമാണ് ഇവർ. ബോളിവുഡ് നടിയും മികച്ച നർത്തകിയുമായ നോറ ഫത്തേഹി ഒരിക്കലും തന്റെ ആരാധകരെ അതിശയിപ്പിക്കുന്ന രൂപത്തിലുള്ള ചിത്രങ്ങൾ മാത്രമേ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുള്ളൂ. അവൾ പലപ്പോഴും തന്റെ ഗംഭീര ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുമ്പോൾ ആരാധകർ ഇതിനെ പൂർണപിന്തുണയുമായി എത്താറുണ്ട്. നൂറയുടെ സ്റ്റൈലും ഫാഷൻ സെൻസസും എന്നും ആരാധകർ അംഗീകരിച്ചു കൊടുത്തതാണ്. ഇപ്പോഴും സോഷ്യൽ മീഡിയയിൽ തന്നെയായ താരത്തിന് ഏറ്റവും പുതിയ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചൂടൻ ചിത്രങ്ങൾ ആയി മുന്നേറുന്നത്.

പരമ്പരാഗത വസ്ത്രമോ പാശ്ചാത്യ വസ്ത്രമോ ആകട്ടെ, നോറ തന്റെ ശൈലിയും ചൂടുള്ള രൂപവും കൊണ്ട് അത് ഓട്ടോമാറ്റിക്കായി വൈറൽ ആയി മാറും. അടുത്തിടെ, നോറ ഫത്തേഹി ഇൻസ്റ്റാഗ്രാമിൽ 30 ദശലക്ഷം ഫോളോവേഴ്‌സിനെ നേടിയെടുത്ത സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിരുന്നു. പങ്കെടുക്കുന്ന ഓരോ ചിത്രങ്ങളും നിമിഷങ്ങൾ കൊണ്ടാണ് സോഷ്യൽമീഡിയ വൈറലാകുന്നത്.

MENU

Comments are closed.