സോഷ്യൽ മീഡിയയിൽ വൈറലായി ഗായത്രി സുരേഷിന്റെ ഡാൻസ്.

വിസ്കി കേരളയായി തിരഞ്ഞെടുപ്പിനു ശേഷം മലയാള സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ച് ഇന്ന് ഏറ്റവും മികച്ച യുവ താരങ്ങളിൽ ഒരാളായി മാറിയ നടിയാണ് ഗായത്രി സുരേഷ് തൃശ്ശൂർ ഭാഷയിലൂടെ ജമ്നാപ്യാരി എന്ന ചിത്രത്തിലാണ് ഗായത്രി സുരേഷ് ആദ്യമായി അഭിനയിച്ചത്. മികച്ച നടിയും നർത്തകിയുമായ ഗായത്രി തനിക്ക് ഏതുവിധത്തിലുള്ള കഥാപാത്രങ്ങളും ഇണങ്ങുമെന്ന് ഈ കാലം കൊണ്ട് തന്നെ തെളിയിച്ചു കഴിഞ്ഞതാണ് മികച്ച എന്റെർ ടെയ്നർ കൂടിയാണ് താരം.

സ്റ്റേജ് ഷോകളിലും പ്രമുഖ പരിപാടികളിലും തന്റെ സാന്നിധ്യമറിയിച്ചു കയ്യടി നേടാൻ ഗായത്രിക്ക് സാധിച്ചിട്ടുണ്ട് സോഷ്യൽ മീഡിയയിൽ ആക്ടീവ് ആയ താരം തന്റെ ചിത്രങ്ങളും പുതിയ വിശേഷങ്ങളും എല്ലാം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. മിസ് കേരള വിജയ് ആയപ്പോൾ താരം മികച്ച ഒരു പെർഫോമർ കൂടിയാണ് തെളിയിച്ചതാണ് ഇപ്പോഴിതാ തന്റെ കസിൻ റെ കല്യാണത്തിന് നൃത്തം ചെയ്ത് ഏവരെയും അമ്പരപ്പിച്ചിരിക്കുകയാണ് താരം.

വിവാഹിതയാകാൻ പോകുന്ന സഹോദരിയും വീഡിയോയിൽ കാണാൻ കഴിയും. എന്തൊരു സുന്ദരി ആണെന്നാണ് ചോദിക്കുന്നത്. ഗായത്രിയുടെ വീഡിയോകൾ സോഷ്യൽ മീഡിയയിലൂടെ വൈറലായി മാറുകയാണ്. താര മികച്ച ഒരു നർത്തകി ആണെന്ന് മുൻപേ തെളിയിച്ചു കഴിഞ്ഞതാണ് എന്നിരുന്നാലും തന്റെ സഹോദരിയുടെ കല്യാണത്തിന് ഇത്തരത്തിലുള്ള ഒരു വൃത്തം കാഴ്ചവച്ച താരത്തിനെ സഹോദരി യോടുള്ള സ്നേഹം കൊണ്ടാണെന്നും ആരാധകർ പറയുന്നുണ്ട്.

MENU

Comments are closed.