വീണ്ടും ഭാരം കുറച്ച് വീണാനായർ. ആള് ആകെ മാറിപ്പോയല്ലോ എന്ന് ആരാധകർ.

91 കിലോഗ്രാമിൽ നിന്ന് തന്റെ ശരീരഭാരം കുറച്ചു നൽകിയ ഫിറ്റ്നസ് ട്രീറ്റ്മെന്റ് സെന്റർ നന്ദി അറിയിച്ച് രംഗത്തെത്തി യിരിക്കുകയാണ് വീണാനായർ. മലയാള സീരിയൽ രംഗത്ത് സാന്നിധ്യംകൊണ്ട് പ്രതിഭ സൃഷ്ടിച്ച താരമാണ് വീണാനായർ എന്നാൽ താരം കൂടുതൽ പ്രേക്ഷകരിലേക്ക് എത്തിയത് ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്ത ബിഗ് ബോസ് എന്ന റിയാലിറ്റി ഷോയിൽ മത്സരാർത്ഥിയായ അപ്പോഴാണ്. മികച്ച പ്രതികരണമായിരുന്നു താരത്തിന് റിയാലിറ്റി ഷോയിൽ നിന്നും ലഭിച്ചത്.

എന്നാൽ ചില സമയത്ത് താരം വിവാദങ്ങളിലും ഏർപ്പെട്ടിരുന്നു. ഏതാനും നാളുകൾക്ക് മുമ്പ് താരം 91 കിലോയിൽ നിന്നും തന്റെ ശരീരഭാരം കുറച്ചത് വലിയ ചർച്ചയായിരുന്നു ഏത് സ്ഥലത്തു നിന്നാണ് ഇത്ര പെട്ടെന്ന് തന്നെ ശരീര ഭാരം കുറച്ച് ശരീരസൗന്ദര്യം ലഭിച്ചത് എന്ന് ആരാധകർ ചോദിച്ചിരുന്നു ഇപ്പോഴിതാ താരത്തിന് ഏറ്റവും പുതിയ ചിത്രങ്ങൾ അതിനുള്ള ഉത്തരങ്ങൾ ആണ്. വളരെ മുൻപേ തന്നെ താരത്തിന് മേക്കോവർ ചിത്രങ്ങൾ സോഷ്യൽ മീഡിയ കീഴടക്കിയിരുന്നു വളരെ പെട്ടെന്ന് തന്നെയായിരുന്നു ശരീരഭാരം കണ്ട്രോൾ ചെയ്യാൻ കഴിഞ്ഞത് എന്ന് താരം തന്നെ പറഞ്ഞിരുന്നു.

ഫിറ്റ് ട്രീറ്റ് കപ്പിളിന്റെ സഹായത്തോടെയാണ് താരം ശരീരഭാരം കുറച്ച് ഇപ്പോഴത്തെ ശരീരപ്രകൃതിയിലേക്ക് മാറിയത്. ആദ്യം തടി കുറച്ചപ്പോൾ ഞെട്ടിച്ച താരത്തിന് ഏറ്റവും പുതിയ ചിത്രങ്ങൾ കാണുമ്പോൾ വിശ്വസിക്കാൻ കഴിയാതെ കണ്ണുതള്ളി ഇരിക്കുകയാണ് ആരാധകർ എന്ന് പറഞ്ഞാൽ തെറ്റില്ല കാരണം വീണയുടെ മുൻപത്തെ ചിത്രങ്ങളും പുതിയ ചിത്രങ്ങളും തമ്മിലുള്ള ഒരു താരതമ്യം മാത്രം മതി താരത്തിന് ശരീരപ്രകൃതി മാറ്റം മനസ്സിലാക്കാൻ സിനിമയിലും സീരിയലിലും തന്നെ കഴിവ് തെളിയിച്ച മുന്നോട്ടുപോകുന്നതിന് ആശംസകളുമായി എത്തിയിരിക്കുകയാണ് ആരാധകലോകം.

MENU

Comments are closed.