ബെൽബോട്ടം പാന്റിൽ തിളങ്ങി ശ്രിന്ദ. പഴമയിലേക്ക് പോവുകയാണോ എന്ന് ആരാധകർ.

ഏതു തരത്തിലുമുള്ള കഥാപാത്രങ്ങൾ അനായാസം ചെയ്യാൻ കഴിയുന്നത് ഏതൊരു നടീനടന്മാരുടെയും കഴിവ് തന്നെയാണ് അത്തരത്തിൽ വളരെ ചെറിയ കാലം കൊണ്ട് തന്നെ മലയാള സിനിമയിൽ തന്നെ കഴിവ് തെളിയിച്ച താരമാണ് ശ്രിന്ദ. ഒരു നടി എന്ന നിലയിൽ തന്റെ തായ് അഭിനയ മികവ് അനായാസം ആരാധകർ ഇലേക്ക് എത്തിക്കാൻ താരത്തിന് സാധിക്കാറുണ്ട് എന്നതാണ് സത്യാവസ്ഥ. വളരെ ചെറിയ കഥാപാത്രങ്ങളെ അവതരിപ്പിച്ചുകൊണ്ട് സിനിമ മേഖലയിലേക്ക് അരങ്ങേറ്റം കുറിച്ച സൗണ്ട് ഇന്ന് മലയാളസിനിമയിലെ അവിഭാജ്യമായ നടിമാരിലൊരാളാണ്.

സോഷ്യൽ മീഡിയയിൽ ആക്ടീവ് ആയ സുനന്ദയുടെ ചിത്രങ്ങളെല്ലാം നിമിഷം നേരങ്ങൾ കൊണ്ടാണ് ആരാധകർ ഏറ്റെടുക്കാനുള്ള താരം അപ്ലോഡ് ചെയ്ത ഏറ്റവും പുതിയ ചിത്രങ്ങളാണ് ആരാധകരെ കുഴപ്പത്തിലാക്കി ഇരിക്കുന്നത്. ബെൽബോട്ടം പാന്റും ഷർട്ടുമാണ് ചിത്രത്തിലെ സുന്ദരിയുടെ വേഷം പഴയകാല വേഷം താരത്തിനു നന്നായി ഇണങ്ങുന്നുണ്ട് എന്നും എന്നാൽ അത് പുതിയ കാലത്തെ വസ്ത്രധാരണത്തിൽ ഏറെ സാമ്യം ഉള്ളതുകൊണ്ടും ആരാധകർ ചിത്രം ഇരുകൈയും നീട്ടി സ്വീകരിച്ചു കഴിഞ്ഞു.

തന്റെ തായ് സ്റ്റൈലിഷ് ആറ്റിട്യൂട് ഉള്ള സുനിതാ ഗ്ലാമർ ഫോട്ടോസുകളും മറ്റും സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുണ്ട് അതുകൊണ്ടുതന്നെ വലിയ ഒരു സംഘം ആരാധകർ തന്നെ താരത്തിന് ഉണ്ട് ഇപ്പോൾ പങ്കുവച്ച ചിത്രം വളരെ ചുരുങ്ങിയ സമയം കൊണ്ടാണ് ആരാധകരിലേക് എത്തിയത്. ഫോട്ടോ പങ്കുവെച്ച് നിമിഷം നേരങ്ങൾ കൊണ്ട് തന്നെ ആരാധകർക്ക് മികച്ച കമന്റുകൾ ലൈക്കുകളുമായി എത്തിക്കഴിഞ്ഞിരുന്നു. ചിത്രങ്ങൾ സോഷ്യൽ മീഡിയ വൈറലായി കഴിഞ്ഞു.

MENU

Comments are closed.