ബാത്രൂം തീം ആക്കി ആൻഡ്രിയയുടെ പുത്തൻ കിടിലൻ ഫോട്ടോഷൂട് ചിത്രങ്ങൾ… ഫോട്ടോസ് ഏറ്റെടുത്തു സോഷ്യൽ മീഡിയ… - Heal Of News

ബാത്രൂം തീം ആക്കി ആൻഡ്രിയയുടെ പുത്തൻ കിടിലൻ ഫോട്ടോഷൂട് ചിത്രങ്ങൾ… ഫോട്ടോസ് ഏറ്റെടുത്തു സോഷ്യൽ മീഡിയ…

ഫഹദ് ഫാസിൽ നായകനായി എത്തിയ അന്നയും റസൂലും എന്ന സിനിമയിൽ ഫഹദിന്റെ നായികയായി എത്തി മലയാളി പ്രേഷകരുടെ മനസ്സിൽ കേറിക്കൂടിയ പ്രീയ താരമാണ് ആൻഡ്രിയ ജെർമി. നായികയായും പ്ലേബാക്ക് സിങ്ങർ ആയും തന്റെ കഴിവ് തെളിയാത്ത താരമാണ് ആൻഡ്രിയ. മലയാള സിനിമയ്ക്കു പുറമെ തമിഴിലും അതുപോലെ തെലുങ്കു സിനിമകളിലും താരം അഭിനയിച്ചിട്ടിട്ടുണ്ട്.

സംഗീതത്തിലൂടെ ആണ് ആൻഡ്രിയയുടെ തുടക്കം. 8 വയസായത് മുത്തം ക്ലാസിക്കൽ പിയാനോ പേടിച്ചു തുടങ്ങി. പത്തു വയസായപ്പോൾ തന്നെ Jackson Five Style ഉള്ള Young Stars എന്ന മ്യൂസിക് ഗ്രൂപ്പിൽ ജോയിൻ ചെയ്ത് അവരുടെ പട്ടു പാടാനും ,മ്യൂസിക് കംപോസ് ചെയ്യാനും ,കീബോര്ഡ് വായിക്കാനും ഉള്ള കഴിവ് തന്റെ കരിയറിന് ഒരു താങ്ങായി. കോളേജ് പഠന കാലത്തു നാടകങ്ങളിലും താരം അഭിനയിച്ചിരുന്നു.എന്നാൽ പഠിക്കുന്ന സമയത്തു താരത്തിന് സിനിമയിൽ അഭിനയിക്കാൻ ഒരുപാട് ഓഫറുകൾ കിട്ടിയിരുന്നു എന്നാൽ അതെല്ലാം താരം തട്ടിക്കളഞ്ഞു .ആ സമയത്തു തനിക്കു സിനിമയിൽ ഒന്നും അഭിനയിക്കാൻ താല്പര്യം ഇല്ല എന്നാണ് പറഞ്ഞത്.

ഗൗതം മേനോന്റെ സിനിമയിൽ പട്ടു പാടിയും അദ്ദേഹത്തിന്റെ സിനിമയിൽ തന്നെ അഭിനയിക്കുന്നു താരം സിനിമയിലേക് വന്നത്. 2007 ൽ പുറത്തിറങ്ങിയ Pachaikili Muthucharam എന്ന സിനിമ ആണ് ആദ്യമായി ചെയ്തത്. പിന്നീട് Aayirathil Oruvan,Mankatha,Oru Kal Oru Kannadi,Saguni,Vishwaroopam,Tadakha,Endrendrum Punnagai, Thupparivaalan തുടങ്ങി ഒട്ടനവധി മലയാളം തമിഴ് തെലുങ്കു സിനിമകൾ താരം ചെയ്‌തു.


സോഷ്യൽ മീഡിയകളിലും താരം സജീവമാണ്. തന്റെ പുതിയ ഫോട്ടോഷൂട് ചിത്രങ്ങൾ എല്ലാം താരം ഷെയർ ചെയ്യാറുണ്ട്. ഇപ്പോൾ അവസാനമായി താരം ചെയ്ത ബാത്രൂം തീം ആയി ചെയ്ത ഫോട്ടോഷൂട് ചിത്രങ്ങൾ ആണ് ആരാധകർ സോഷ്യൽ മീഡിയയിൽ ഏറ്റെടുത്തിരിക്കുന്നത് .ആൻഡ്രിയയുടെ കിടിലൻ ഫോട്ടോഷൂട് ചിത്രങ്ങൾ കാണാം.

Leave a Reply

Your email address will not be published. Required fields are marked *