പ്രാർത്ഥന ഇന്ദ്രജിത്തിന്റെ ഏറ്റവും പുതിയ ചിത്രങ്ങൾ കണ്ടു നോക്കൂ…

ഇൻസ്റ്റാഗ്രാമിൽ പുതിയതായി പ്രാർത്ഥന ഇന്ദ്രജിത്തിന്റെ അക്കൗണ്ടിൽ അപ്‌ലോഡ് ചെയപെട്ട ഫോട്ടോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ച വിഷയം.

പഴയ ഒരു വെള്ള കളറിൽ ഉള്ള ഒരു മാരുതി കാറിന്റെ അടുത്ത് മോഡേൺ ഫാഷൻ ഡ്രെസ്സിൽ നിൽക്കുന്ന പ്രാർത്ഥന ഇന്ദ്രജിത് ഇതാണ് ഇൻസ്റ്റാഗ്രാമിൽ അപ്‌ലോഡ് ചെയ്യപ്പെട്ട ചിത്രം.

ഇൻസ്റ്റാഗ്രാമിൽ അപ്‌ലോഡ് ചെയപെട്ട ഫോട്ടോയിൽ പ്രാർത്ഥന ഇന്ദ്രജിത്തിന്റെ ഹെയർ സ്റ്റൈൽ താരം സ്വയം ആയി ട്രൈ ചെയ്തു നോക്കിയ ഹെയർ സ്റ്റൈൽ ആണ് എന്നാണ് അറിയാൻ സാധിച്ചത്.

അമ്മ ആയ പൂർണിമ ഇന്ദ്രജിത്തിനെ പോലെ തന്നെ ആണ് പുതിയ രീതിയിൽ ഉള്ള പുതുപുത്തൻ ഫാഷൻ കണ്ടെത്താനും പരീക്ഷിക്കാനും മകളായ പ്രാർത്ഥന ഇന്ദ്രജിത്തിനും തന്റെതായ കഴിവ് ഉണ്ട്.

ചിത്രത്തിൽ പ്രാർത്ഥന ഇന്ദ്രജിന്റെ കൈയിൽ ഒരു ക്രോസ് ബാഗും കൂളിംഗ് ഗ്ലാസും ഒപ്പം അല്കരിക്കപ്പെട്ട ഷൂസും കൂടി ചേർന്നതാണ് താരത്തിന്റെ ഇൻസ്റ്റാഗ്രാമിൽ അപ്‌ലോഡ് ചെയ്യപ്പെട്ട ഫോട്ടോ.

പ്രാർത്ഥന ഇന്ദ്രജിത് അപ്‌ലോഡ് ചെയ്ത ഈ ഫോട്ടോയുടെ അടിയിൽ ക്വീൻ എന്ന മലയാളം സിനിമയിലൂടെ ചിന്നു എന്ന കഥാപാത്രം ആയി വന്നു മലയാളികളുടെ മനസ് കീഴടക്കിയ സാനിയ ഇയ്യപ്പൻ കൂടി കമന്റ് ചെയ്തിരുന്നു. ജിബിൻ ജോസഫ് ആന്റണി, ഷറീസ് മുഹമ്മദ് എന്നിവർ ആണ് ക്വീൻ എന്ന മലയാളം സിനിമ എഴുതിയിട്ടുള്ളത്.

ടിജോ ജോസ് ആന്റണി ആണ് മലയാള ചിത്രം ആയ ക്വീൻ ന്റെ ഡയറക്ടർ. ക്വീൻനിൽ സാനിയ അയ്യപ്പനെ കൂടാതെ യുവ താരങ്ങളായ ധ്രുവൻ, എൽദോ മാത്യു, അശ്വിൻ ജോസ്, അരുൺ ദാസ് തുടങ്ങിയവർ കൂടാതെ വിജയ രാഘവൻ സലിം കുമാർ തുടങ്ങിയ അഭിനേതാക്കളും സിനിമയിൽ കഥാപാത്രങ്ങളുടെ വേഷം അവതരിപ്പിച്ചിരുന്നു. ലൈംഗിക പീഡനത്തിന് ശേഷം അവരുടെ സഹപാഠിയായ ചിന്നു മരിക്കുമ്പോൾ, ഒരു കൂട്ടം കോളേജ് വിദ്യാർത്ഥികൾ തങ്ങളുടെ സഹ പാടി ആയ ചിന്നുവിന് നീതി ലഭിക്കുന്നതിനായി ഒറ്റകെട്ടായി അണിനിരക്കുകയും കുറ്റവാളികളെ നീതിപീഠത്തിലേക്ക് കൊണ്ടുവരാൻ പോരാടുകയും ചെയ്യുന്നുത്, ആണ് ക്വീൻ സിനിമയുടെ ഇതിവൃത്തം. രണ്ടായിരത്തി പതിനെട്ടു ജനുവരി പന്ത്രണ്ടിനാണ് ക്വീൻ എന്ന സിനിമ റിലീസ് ചെയുന്നത്.

ഷിബു കെ , മൊയ്‌ദീൻ , റിൻഷാദ് വി , എന്നിവർ ആയിരുന്നു സിനിമയുടെ നിർമാതാക്കൾ. ജാക്സ് ബിജോയ് ആൺ സിനിമയുടെ മ്യൂസിക്ക് ചെയ്തിട്ടുള്ളത്.ചിത്രത്തിലെ ഗാനങ്ങൾ സോഷ്യൽ മീഡിയയിലും മറ്റും തരംഗമായിരുന്നു. സാഗർ ദാസ് ആണ് ക്വീൻ സിനിമയുടെ എഡിറ്റർ. സത്യം ഓഡിയോസ് ആണ് ക്വീൻ സിനിമയുടെ ഓഡിയോ റിലീസ് ചെയ്തിട്ടുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *