പിങ്ക് സാരിയിൽ ക്യൂട്ട് ആയി പ്രിയ താരം…. പൂനം ബജ്‌വയുടെ മനംമയക്കുന്ന പുതിയ ഫോട്ടോഷൂട് ചിത്രങ്ങൾ കാണാം… - Heal Of News

പിങ്ക് സാരിയിൽ ക്യൂട്ട് ആയി പ്രിയ താരം…. പൂനം ബജ്‌വയുടെ മനംമയക്കുന്ന പുതിയ ഫോട്ടോഷൂട് ചിത്രങ്ങൾ കാണാം…

സിനിമ നടിയും ഫാഷൻ മോഡൽ കൂടി ആണ് പൂനം ബജ്‌വ. മലയാളം സിനിമയിലും തമിഴ് സിനിമയിലും അതുപോലെ തെലുങ്ക് സിനിമയിലും ഒട്ടനവധി സിനിമകൾ താരം ചെയ്തിട്ടുണ്ട്. മലയാള സിനിമയിൽ മോഹൻലാലിന്റേയും മമ്മുട്ടിയുടെയും കൂടെ ഒന്നിൽ കൂടുതൻ സിനിമകൾ പൂനം ചെയ്തിട്ടുണ്ട്. മലയാളത്തിൽ അഭിനയിക്കാത്ത ചില പ്രേതന സിനിമകളാണ് പെരുച്ചാഴി ,വെനീസിലെ വ്യാപാരി ,ചൈന ടൌൺ , ശിക്കാരി തുടങ്ങി സിനിമകൾ.

ജനനം പഞ്ചാബിൽ ആണെങ്കിലും വളർന്നത് മുംബൈയിൽ ആണ്. സിനിമ നടിക്ക് പുറമെ താരം ഒരു മോഡൽ കൂടി ആണ്. രണ്ടായിരത്തി അഞ്ചിൽ താരം Miss Pune ആയി കിരീടമണിഞ്ഞു. പഠനത്തോടപ്പം പാർട്ട് ടൈം ആയി താരം മോഡലിംഗ് ചെയ്തിരുന്നു.അങനെ ആണ് താരത്തിന്റെ മോഡലിംഗ് കണ്ടു modati സിനിമയുടെ സംവിധായകൻ സിനിമയിൽ ചാൻസ് വേണോ എന്ന് താരത്തെ സമീപിച്ചു. അങ്ങനെ രണ്ടായിരത്തി അഞ്ചിൽ താരം modati എന്ന സിനിമയിൽ ആദ്യമായി അഭിനയിച്ചു.

ശേഷം രണ്ട് സിനിമകളിൽ കൂടി താരത്തിന് തെലുങ്ക് സിനിമയിൽ ചാൻസ് കിട്ടി. രണ്ടായിരത്തി ആറിൽ boss , premante ഇന്റെ ,veduka ,parugu എന്ന തെലുങ്കു സിനിമയിലും thangigagi എന്ന കന്നഡ സിനിമയിലും അഭിനയിച്ചു. 2008 ൽ ആണ് താരം തമിഴ് സിനിമ ലോകത്തേക്ക് വരുന്നത്. തമിഴിൽ റിലീസ് ചെയ്ത സേവൾ എന്ന ചിത്രത്തിലൂടെ ആണ് തമിഴിലേക് വരുന്നത്. ആ സിനിമയ്ക്കു ശേഷം thenavattu ,കച്ചേരി ആരംഭം ,ദ്രോഹി,തമ്പിക്കോട്ടൈ എന്ന്നെ സിനമകളിൽ കൂടി അഭിനയിച്ചു. തുടർന്ന് മലയാളത്തിലും തമിഴിലും തെലുങ്കിലും കന്നഡയിലുമായി ഒരുപാട് സിനിമകളിൽ താരം അഭിനയിച്ചു. 2021 ൽ ഇറങ്ങാൻ ഇരിക്കുന്ന Pathonpatham Noottandu എന്ന മലയാള സിനിമയിൽ താരം ഒരു വേഷം ചെയ്യുന്നുണ്ട് .

സിനിമയിൽ എന്ന പോലെ സോഷ്യൽ മീഡിയകളിലും താരം സജീവമാണ്. തന്റെ പുത്തൻ സിനിമ വിശേഷങ്ങളും ഉതിയ നല്ല ഫോട്ടോകളും താരം തന്റെ ഇൻസ്റ്റഗ്രാമിലൂടെ ആരാധകർക്കായി പോസ്റ്റ് ചെയ്യാറുണ്ട്.ഇപ്പോൾ താരം ഒരു പിങ്ക് സാരിയിൽ നല്ല കിടിലൻ ലുക്കിൽ നിൽക്കുന്ന ഫോട്ടോഷോട്റ്റ് ചിത്രങ്ങൾ ആണ് ഷെയർ ചെയ്തിരിക്കുന്നത്.നല്ല മികച്ച പ്രീതികരങ്ങളാണ് താരത്തിന്റെ ഫോട്ടോക്ക് ലഭിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *