ആണുങ്ങളിൽ താല്പര്യം തോന്നിക്കുന്ന സ്ത്രീകൾ ഇങ്ങനെ : ഈ നിറത്തിലും ശരീര ഘടനയിലും പരുഷന്മാർക് പ്രേത്യക താല്പര്യം ഉണ്ട്..! - Heal Of News

ആണുങ്ങളിൽ താല്പര്യം തോന്നിക്കുന്ന സ്ത്രീകൾ ഇങ്ങനെ : ഈ നിറത്തിലും ശരീര ഘടനയിലും പരുഷന്മാർക് പ്രേത്യക താല്പര്യം ഉണ്ട്..!

ഭൂമിയിൽ മനുഷ്യന്മാർ ഉണ്ടായ കാലം മുതൽ പുരുഷനും സ്ത്രീയും തമ്മിൽ ഉള്ള ബന്ധങ്ങൾ ഉണ്ട്.പുരുഷൻ സ്ത്രീയിലോ അല്ലെങ്കിൽ സ്ത്രീ പുരുഷനിലോ അടുക്കുന്നത് അവരവരുടെ ശരീര ഘടനകങ്ങൾ കൊണ്ട് മാത്രം അല്ല മരിച്ചു നമ്മളിലെ മറ്റു പല ഘടകങ്ങൾ ഇരു വരെയും തമ്മിൽ ആകർഷിപ്പിക്കും എന്ന് തന്നെ വേണം പറയാൻ.


ആദ്യത്തെ നോട്ടത്തിൽ തന്നെ പുരുഷനെ ആകർഷിക്കുന്ന ചില സ്ത്രീ ശരീര കടങ്ങൾ ഉള്ളതായി ഇത് ആയി സംബന്ധിച്ചുള്ള പഠനങ്ങൾ പറയുന്നുണ്ട്.ഇതിനു ഒഎസ് പൊതുവായ ഒരു സ്വാഭാവവും വെക്തി സ്വഭാവവും ഉള്ളതായി കണ്ടെത്തി.

Raveena Tandon Bollywood Actress Saree – Master replica

വ്യക്തിയുടെ താല്പര്യം വെക്തി പ്രകാരം വെത്യാസ പെട്ടിരിക്കുന്നതാണ്. പുരുഷന്മാരുടെ കാര്യം തന്നെ നമ്മുക് എടുക്കാം ,ഒരു പുരുഷന് ഒരു സ്ത്രീയോട് തോന്നുന്ന താല്പര്യ ഘടകങ്ങൾ പലതാണ്. ബസ്സിനെസ് ഇൻസൈഡർ സ്ത്രീ പുരുഷ ബന്ധത്തെ കുറിച്ച് പേടിച്ചു പുറത്തു വിട്ട പഠന റിപ്പോർട്ട് പലതാണ്.


ഈ പഠനത്തോട് അനുസരിച്ചു സ്ത്രീയോട് ഉള്ള ഒരു പുരുഷന്റെ ആകർഷണം, പ്രീതുല്പാദനംഎന്ന ഘടകവും ആയികൂടി ബന്ധപ്പെട്ടിരിക്കുന്നു എന്ന് പറയുന്നു.അതും കൂടി അടിസ്ഥാനമാക്കി ചില സ്ത്രീയുടെ പ്രേതെകതകൾ പുരുഷന് ആകര്ഷണമാകുമെന്ന് പഠനങ്ങൾ പറയുന്നു.

ഒരു സ്ത്രീയയുടെ കാഴ്ച്ചയിൽ നല്ലതു പോലെ കാണപ്പെടുന്നത് അതായതു നല്ലതുപോലെ ഒരുങ്ങുന്നത് പുരുഷന് താല്പര്യം എങ്കിലും കുറഞ്ഞ മേക്കപ്പ് ആണ് സ്ത്രീകൾ ഇഷ്ടപ്പെടുന്നത്.നാച്ചുറൽ സൗന്ദര്യം ആണ് പുരുഷന്മാർ ഇഷ്ടപ്പെടുന്നതും അനേഷിക്കുന്നതും എന്നാണ് ഇതിന്റെ അർഥം.


അതുപോലെ തന്നെ റെഡ് ഡ്രസ്സ് ഇട്ട പെണ്ണിനോട് ആണുങ്ങൾക്ക് പ്രേത്യക ആകർഷണം ഊടുത്താൽ ഉണ്ടാകുന്നതും സ്വാഭാവികം ആണ്. ചുവന്ന സൂര്യസ്തമയം നമ്മൾക്കു ഇഷ്ടമുള്ളത് പോലെ ചുവപ്പിന് പെട്ടന്ന് തന്നെ ആകർഷിക്കാൻ ഉള്ള നാച്ചുറൽ സ്വാഭാവമെന്നു ള്ളത് എന്ന് ഈ അട്ട്രാക്ഷന് കാരണമായി പറയുന്നത്.

ചുവപ്പു ഇട്ട പെണ്ണുങ്ങളോട് പുരുഷന് പെട്ടന്ന് ആകർഷണം തോന്നുന്നു. അത് അനുസരിച്ചു വെയിസ്റ്റ് ഹിപ് ratio 7 10 എന്ന അനുപാതത്തില് പെണ്ണുങ്ങൾ ആണിന്റെ കണ്ണിൽ അട്ട്രാക്ട് ആയി മാറുന്നത്. വെയിസ്റ്റ് ഹിപ് എന്നിവ സ്ത്രീയുടെ ഗർഭ ശേഷിയുമായി ബന്ധപ്പെട്ടിരിക്കുന്നു എന്നും ഇതാണ് ഇക്കാര്യത്തിൽ ആണിന് ആകർഷണമായി മാറുന്നത് എന്നും പറയുന്നത്.

വെണ്മയുള്ള ചിരി ആണിനെ ആകർഷിക്കുന്നു.ഭംഗി മാത്രമല്ല പല്ലിന്റെ വെണ്മയും നോക്കുന്നു. അതുപോലെ ഹൈ പിച്ച് ശബ്ദവും സ്ത്രീയെ പുരുഷന്റെ കണ്ണിൽ അട്ട്രാക്ട് ചെയുന്നു. അതുപോലെ നല്ല ഇടതൂർന്ന മുടിയും ആണിനെ അട്ട്രാക്ട് ചെയുന്ന ഒരു ഘടകമാണ്.നീളമുള്ള മിനുസമുള്ള മുടിയെന്നു എടുത്തു പറയാം.അത്യാവശ്യം ഉയരമുള്ള സ്ത്രീകളെ പുരുഷന്മാർക്കു ഇഷ്ട്ടമാണ്.നീളമുള്ള കൈകളും ഇവർക്കു ഇഷ്ട്ടമാണ്.

പൊതുവെ സ്ത്രീ സൗന്ദര്യ ഘടകമായി കാണുന്ന നീണ്ട കാലുകളെക്കാൾ നീണ്ട കൈകളാണ് ഇവർക്ക് കൂടുതൽ താല്പര്യം. സ്തന വലിപ്പവും നിതംബ വലിപ്പവും പുരുഷനെ അട്ടാർകട് ചെയുന്ന ഒരു ഘടകമാണ്.


ഇത് പ്രീതുല്പാദനവുംആയി ബന്ധപ്പെട്ടിരിക്കുന്നു.ഇതിനു കാരണം സ്ത്രീയിലെ ഈസ്ട്രജൻ ഉത്പാദനം ആണ് .ഈ ഹോർമോൺ ആണ് മാറിട വലുപ്പത്തിനും ഗർഭ ധാരണത്തിനും കാരണമാകുന്നത് .ഇത് അനുസരിച്ചു പറയാണെങ്കിൽ മാറിട വലിപ്പം കൂടുതൽ എങ്കിൽ ഗർഭ ധാരണ ശേഷി കൂടുതലാവാൻ ഉള്ളതായി പറയുന്നു.അതെ സമയം ഒതുങ്ങിയ അരക്കെട്ടാണു വലിയ മാറിടത്തെക്കാൾ കൂടുതൽ ആണുങ്ങൾ ഇഷ്ടപ്പെടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *