കണ്ടാൽ നിങ്ങളുടെ മനസ്സു ഡിസ്റ്റർബ് ആകുന്ന അഞ്ചു സിനിമകൾ… സിനിമയെ പറ്റി കൂടുതൽ വായിക്കാം…
Funny Games Michael Haneke തിരക്കഥ എഴുതിയും സംവിധാനം ചെയ്തും രണ്ടായിരത്തി കീഴിൽ അന്തർദ്ദേശീയമായി നിർമ്മിച്ച സൈക്കോളജിക്കൽ ഡ്രാമ ത്രില്ലർ ചിത്രമാണ് Funny Games എന്ന സിനിമ. അതേ പേരിൽ തന്നെ 1997-ൽ പുറത്തിറങ്ങിയ...