കെഎസ് ചിത്രയുടെ പ്രസ്താവന;വിമര്‍ശനവുമായി ഗായകൻ സൂരജ് സന്തോഷ്
ജനുവരി 22ന് എല്ലാവരും രാമമന്ത്രം ജപിക്കണമെന്ന ഗായിക കെഎസ് ചിത്രയുടെ പ്രസ്താവനയെ വിമർശിച്ച് ഗായകൻ സൂരജ് സന്തോഷ്. ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെയാണ് ഈ വിമർശനം.പള്ളി പൊളിച്ചാണ് അമ്ബലം ഉണ്ടാക്കിയതെന്ന സത്യം ജനങ്ങൾ മറക്കുന്നുവെന്നും ,ഇനിയും എത്ര...