കല്യാണ വേദിയിൽ കാമുകി പോലീസും ആയി എത്തി

തന്നെ വിവാഹവാഗ്ധാനം നൽകി പീഡിപ്പിച്ച ആൺ സുഹൃത്തിന്റെ കല്യാണ പന്തലിൽ മൈസൂർകാരി ആയ യുവതി പോലീസിന്നെയും കൂട്ടി എത്തി. പക്ഷെ യുവതി വരുന്നതിനു മുൻപ് തന്നെ വരൻ വേറെ ഒരു സ്ത്രീയുമായി കല്യാണം കഴിഞ്ഞു...