ലോക്സഭാ തിരഞ്ഞെടുപ്പിന് ശേഷം ജമ്മു കശ്മീരിൽ നിയമസഭാ പഞ്ചായത്ത് തിരഞ്ഞെടുപ്പ്
ജമ്മു കശ്മീരിൽ നിയമസഭയിലേക്കും പഞ്ചായത്തുകളിലേക്കും നഗര തദ്ദേശ സ്ഥാപനങ്ങളിലേക്കും ലോക്സഭാ തിരഞ്ഞെടുപ്പിന് ശേഷം തിരഞ്ഞെടുപ്പ് നടക്കും . 4,892 തിരഞ്ഞെടുക്കപ്പെട്ട ഗ്രാമ പഞ്ചായത്തുകളുടെ അഞ്ച് വർഷത്തെ കാലാവധി ഈ ചൊവ്വാഴ്ച അവസാനിച്ചിരുന്നു. പട്ടണങ്ങൾക്കും നഗരങ്ങൾക്കും...