അയോധ്യ രാമക്ഷേത്ര വിവാദം; മുതിർന്ന കോൺഗ്രസുകാരൻ ദിഗ് വിജയ് സിംഗ്

അയോധ്യ ക്ഷേത്രത്തിന്റെ നിർമാണം പൂർത്തിയാക്കിയ ശേഷം സന്ദർശിക്കുമെന്ന് മുതിർന്ന കോൺഗ്രസ് എംപി ദിഗ് വിജയ് സിംഗ് പറഞ്ഞു.പൂർത്തിയാകാത്ത ക്ഷേത്രത്തിൽ പ്രതിഷ്ഠ സംഘപരിവാറും ബിജെപിയും രാഷ്ട്രീയവൽക്കരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.പൂർത്തിയാകാത്ത ക്ഷേത്രത്തിൽ പ്രതിഷ്ഠ നടത്തുന്നത് അശുഭകരമാണെന്നും അദ്ദേഹം...