നടന്നത് സങ്കൽപിക്കാന്‍ പോലും കഴിയാത്ത ക്രൂരത,അസാധാരണ പോരാട്ടത്തിനൊടുവിൽ നീതി
21 വർഷങ്ങൾ പോരാടി നേടിയ നീതി ബിൽക്കിസ് ബാനു കൂട്ടബലാസംഗ കേസിലെ പ്രതികൾക്ക് ജീവപര്യന്തം. എന്നാൽ കേസിൽ പ്രധാനപ്പെട്ട ഇടപെടലുകൾ നടത്തിയാണ് കുറ്റവാളികളെ വെറുതെ വിടാൻ ഗുജറാത്ത് സർക്കാർ തീരുമാനമെടുത്തത്. എന്നാൽ കഴിഞ്ഞ ദിവസം...