പ്രധാനമന്ത്രിയുടെ ഗുരുവായൂർ സന്ദർശനത്തോടനുബന്ധിച്ച് ഏർപ്പെടുത്തുന്ന ഗതാഗത ക്രമീകരണങ്ങൾ

1. 17.01.2024. രാവിലെ 6 മണിയ്ക്ക് ശേഷം തൃശൂർ ഭാഗത്തുനിന്നും കൂനംമൂച്ചി വഴി ഗുരുവായൂർക്ക് പോകേണ്ട വാഹനങ്ങൾ ചൂണ്ടലിൽ നിന്നും കുന്നംകുളത്ത് എത്തി കോട്ടപ്പടി വഴി പോകേണ്ടതാണ്. 2. 17.01.2024. രാവിലെ 6 മണിയ്ക്ക്...