ലോകത്തില്‍ ഏറ്റവും വിലയുള്ള താരം ....? - Heal Of News

ലോകത്തില്‍ ഏറ്റവും വിലയുള്ള താരം ….?

പോർച്ചുഗീസ് താരം Cristiano Ronaldo ലോക ഫുഡ്‌ ബോൾ ലെ മാത്രം അല്ല ഇൻസ്റ്റാഗ്രാം ലെയും വില കൂടിയ താരം ആരെന്ന് ചോദ്യത്തിന് ഉള്ള ഉത്തരം ആണ്. ഇൻസ്റ്റാഗ്രാം ലെ അധി സമ്പനരുടെ കണക്ക് പുറത്തു വിട്ടത് സോഷ്യൽ മീഡിയ മാർക്കറ്റിംഗ് കമ്പനി ആയ Hopper Hq ആണ്. ഇവരുടെ കണക്കു പ്രേകാരം, പട്ടികയിൽ ഒന്നാമത് ആണ് പ്രിയ താരം Cristiano Ronaldo. ഹോളിവുഡ് നടനും പ്രൊഡ്യൂസറും പ്രൊഫഷണൽ റസലറും ആയ Dwayne Johnson ന്നെ പിൻതള്ളി കൊണ്ട് ആണ് CR7 എന്ന് അറിയപ്പെടുന്ന Cristiano Ronaldo ഒന്നാമത് വന്നത്.പതിനൊന്നു ദശാംശം ഒമ്പത് കോടി രൂപ എങ്കിലും ഇൻസ്റ്റാഗ്രാംൽ Cristiano റൊണാൾഡോ ഇടുന്ന ഓരോ സ്പോൺസർഡ് പോസ്റ്റിനും ലഭിക്കും എന്നാണ് റിപ്പോർട്ട് വരുന്നത്. The Rock എന്ന് അറിയപ്പെടുന്ന Dwayne Johnson നു പതിനൊന്നു കോടിയും ആണ് ലഭിക്കുക.Cristiano റൊണാൾഡോക്ക് ഇൻസ്റ്റാഗ്രാമിൽ മുന്നൂറ്റി മില്യൺ followers ആണ് ഉള്ളത്. ഏറ്റവും കൂടുതൽ followers ഉള്ള താരങ്ങളിലും Cristiano Ronaldo ഉണ്ട്. പട്ടികയിൽ ഉള്ള ആദ്യ ഇരുപതു താരങ്ങളിൽ ഒരാൾ വിരാട് കോഹലി ആണ്.അഞ്ചു കോടി രൂപ ആണ് ഒരു സ്പോൺസർഡ് പോസ്റ്റ്‌നു ഇ ന്ത്യൻ ക്രി ക്കറ്റ്‌ ടീം ക്യാപ്റ്റൻ ലഭിക്കുന്നത്.പത്തൊമ്പതാം സ്ഥാനത്തു ആണ് തരാം.