മുത്തുമണിയോട് അപ്പൊയെ പറഞ്ഞതല്ലേ വിട്ടുകളയാൻ - Heal Of News

മുത്തുമണിയോട് അപ്പൊയെ പറഞ്ഞതല്ലേ വിട്ടുകളയാൻ

ടിക്കറ്റോക്കിലൂടെ പ്രേമുഖനായ വിഘ്‌നേഷ് കൃഷ്ണ ഇപ്പൊ ഒരു പീ ഡ ന കേ സിൽ അ റ സ്റ്റിൽ ആയിരിക്കുന്നു.

ടിക് ടോക് ൽ ഈ യുവാവ് അമ്പിളി എന്ന പേരിൽ ആണ് അറിയപ്പെട്ടിരുന്നത്.

ടിക് ടോകിൽ മുത്ത് മണി എന്ന് വിളിച്ചു വൈറൽ ആയി ആണ് അമ്പിളി എന്ന വിഘ്‌നേഷ് എല്ലാവരുടെയും ശ്രെദ്ധ പിടിച്ചു പറ്റിയിരുന്നത്.

ARJYOU വരെ ഈ ടിക്കറ്റോക് താരത്തെ ട്രോളിയിരുന്നു.

ഫോൺൽ കൂടെ പരിചയപ്പെട്ട പ്രാ യ പൂ ർ ത്തി ആവാത്ത പെ ൺ കു ട്ടിയെ പീ ഡി പ്പിച്ചു ഗ ർ ഭ ണി ആക്കി പ്രേമുഖ ടിക് ടോക് തരാം അമ്പിളി എന്ന് അറിയപ്പെടുന്ന വിഘ്‌നേഷ് കൃഷ്ണ 19 വയസ് പോ ലീ സിന്റെ പിടിയിൽ ആവുന്നത്.

വിവാഹ വാക്ധാനം നൽകി പെ ൺ കു ട്ടിയെ പീ ഡി പ്പി ക്കുക ആയിരുന്നു എന്നാണ് അറിയാൻ സാധിച്ചത്.

അമ്പിളി എന്ന വിഘ്‌നേഷ് കൃഷ്ണയുടെ വീഡിയോകൾ കണ്ടു ഈ താരത്തിന്റെ ആരാധിക ആയി മാറിയ ഈ പെൺ കുട്ടിയെ ഫോൺലൂടെ നേരിട്ട് പരിചയ പെടുക ആയിരുന്നു.

പിന്നെ പരിചയം പ്രേ ണ യത്തിലേക്ക് വഴി മാറിയപ്പോൾ വിവാഹം ചെയാം എന്ന് പെൺ കുട്ടിയോട് പറഞ്ഞിരുന്നു എന്നാണ് പുറത്തു വരുന്ന വിവരങ്ങൾ.

വിഘ്‌നേഷ് കൃഷ്ണയും പെ ൺ കു ട്ടിയും സ്ഥിരമായി നേരിൽ കാണുകയും ഫോൺ വിളിയും ഉണ്ടായിരുന്നു എന്നാണ് പറയപ്പെടുന്നത്.

വിവാഹ വാക്ധാനം വിശ്വസിച്ചു കൊണ്ട് ഈ പെൺ കുട്ടി ടിക് ടോക് താരം ആയ വിഘ്‌നേഷ് കൃഷ്ണ എന്ന അമ്പിളിയും ആയി കൂടുതൽ അടുത്തു.വീട്ടുകാർ അറിയാതെ ഒരു ദിവസം പെൺകുട്ടിയുമായി ബൈക്കിൽ പോവുകയും അന്ന് തന്നെ ആണ് ഈ സംഭവം നടന്നത് എന്നും പറയപ്പെടുന്നു.ടിക് ടോക് ഒരുപാട് പേർക്ക് നിരവധി അവസരങ്ങൾ ഒരുക്കി കൊടുത്ത നല്ലൊരു പള്റ്റഫോം ആണ്.ഒരുപാട് ആളുകൾ ഇത് മൂലം സിനിമയിലും മറ്റും ഒരുപാട് അവസരങ്ങൾ കിട്ടിയിട്ടുണ്ട്.പ്രൊമോഷൻ പോലെ ഉള്ള പരിപാടികൾ ചെയ്തു കൊണ്ട് അവർ ലക്ഷങ്ങൾ ആണ് ഇപ്പൊ സാമ്പാടിക്കുന്നത്.ടിക്കറ്റോക് വീഡിയോ ചെയ്തു പ്രമുഖർ ആയ പലർക്കും ഇപ്പൊ മലയാളികളുടെയും മറ്റുള്ളവരുടെയും മനസ്സിൽ ഒരു സ്ഥാനം ഉണ്ട്.ഇങ്ങനെ ഉള്ള വാ ർ ത്തകൾ ഇത്തരം പ്ലാറ്റഫോം ന്നെയും ബാധിക്കുന്നത് ആയി ആൾക്കാർ പറയുന്നു

Leave a Reply

Your email address will not be published. Required fields are marked *