തന്റെ ആദ്യ കാല ഫോട്ടോ കണ്ടു സ്വയം പ്ലിങ് ആയി പ്രിയ താരം: ഇങ്ങനെ ഒക്കെ മാറ്റം വരുമോ… കിടു ഹോട്ട് ലുക്കിൽ പ്രിയ താരം നേഹ... - Heal Of News

തന്റെ ആദ്യ കാല ഫോട്ടോ കണ്ടു സ്വയം പ്ലിങ് ആയി പ്രിയ താരം: ഇങ്ങനെ ഒക്കെ മാറ്റം വരുമോ… കിടു ഹോട്ട് ലുക്കിൽ പ്രിയ താരം നേഹ…

സൗന്ദര്യം ഇല്ലന്ന് പറഞ്ഞു പെട്ടന്ന് ആരേം തള്ളി കളയാൻ നിക്കണ്ട ചിലപ്പോൾ കാലം അത് ചിലപ്പോൾ തിരുത്തും. ചെറുപ്പത്തിൽ ബൗങ്ങി കുറവായ പലരും കുറച്ചു കഴിഞ്ഞാൽ നല്ല ഒരു മാറ്റം വരാം. പലരുടെയും സമയം എപ്പോഴാണ് മറിയുന്നത് എന്ന് ഒരാൾക്കും പറയാം കൂടി പറ്റില്ല. ചിലർക്കു ഭാഗ്യം ഉണ്ടാകും മറ്റു ചിലർക്ക് ഒടുക്കത്തെ ഭാഗ്യം ആവും ഉണ്ടാവുക. ചില നിമിത്തങ്ങൾ ആവും പല ആള്കാരുടേം തലവരെ തന്നെ മാറ്റി കളയുന്നത്. സീരിയൽ സിനിമ മേഖലയിൽ ഇങ്ങനെ ഒരുപാടു പേര് ഉണ്ട്.

ഏതു ഭാഷയിലെ അല്ലെങ്കിൽ ഏതു സ്ഥലത്തെ സീരിയൽ സിനിമ മേഖലയിൽ തിളങ്ങി നിൽക്കുന്ന മിക്കവരും, അവർ മുഖം കാണിച്ച ഒരു സിനിമയിലൂടെയോ സീരിയലിലൂടെയോ സ്റ്റേജ് പ്രോഗ്രാമിലൂടെയോ പെട്ടന്ന് ജന പ്രേഷകരുടെ മനസിൽ സ്ഥാനം പിടിച്ചവർ ആയിരിക്കും. തന്റെ കഴിവുകൾ ഉള്ളിൽ ഒതുക്കി വച്ച് വീടിനകത്തു ഇരുന്നവരി പലരും ഇപ്പോൾ വലിയ സെലിബ്രിറ്റികൾ ആയി തീർന്നിട്ടുണ്ട്. വീട്ടുകാരുടെയും നാട്ടുകാരുടെയും ഓൾഡ് ഫാഷൻ ചിന്താഗതിയെ മുഗംവക്കത്തെ തന്റെ തീരുമാനത്തിൽ നിലകൊണ്ട് ഈ നിലയിൽ എത്തിയവർ ആണ് കൂടുതലും.

പണ്ട് അധികം ബൗങ്ങി ഇല്ലാതെ പിനീട് ബൗങ്ങി വാചാര കുറച്ച സെലിബ്രിറ്റികളെ നമ്മുക് സുപരിചിതമാണ്. അവർ തന്നെ തന്റെ ആദ്യകാല ഫോട്ടോയും രൂപ മാറ്റം വന്നപ്പോൾ ഉള്ള ഫോട്ടോയും വച്ച് തങ്ങളുടെ സോഷ്യൽ മീഡിയ അക്കൗണ്ടിൽ ഒക്കെ ഷെയർ ചെയ്തിരുന്നു. അത് കണ്ട താരങ്ങളുടെ ആരാധകരുടെ കിളി പോയിട്ടും ഉണ്ട്. കുറച്ചു നാൾ മുമ്പ് അമേയ മാത്യു ഇത് പോലെ തന്റെ ആദ്യകാല രൂപത്തിലും ഇപ്പോഴത്തെ മകെവരിലും ഉള്ള ഒരു വീഡിയോ താരം സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തിരുന്നു.

വസ്ത്രധാരണ ഇക്കാര്യത്തിൽ ഒരു വലിയ ഘടകം തന്നെ ആണ്. ഒരു വസ്ത്രം ഒരാളുടെ എല്ലാം തന്നെ മാറ്റിക്കളയും. ആദ്യകാലങ്ങളിൽ ആകെ സാരിയും ചുരിദാറും ഒക്കെ ഉണ്ടായിരുന്നോള്ളു എന്നാൽ ഇപ്പോൾ കണക്കില്ല തരത്തിൽ ഓരോ ദിവസവും പല ഫാഷനുകളിൽ വസ്ത്രങ്ങൾ നിരത്തിൽ ഇറങ്ങുണ്ട്. പണ്ട് സാരി മാത്രം ഇട്ടിരുന്ന നടിമാർ ഇന്ന് സോഷ്യൽ മേടയ്കളിൽ ഗ്ലാമർ വേഷത്തിൽ ഹോട്ട് ആൻഡ് ബോൾഡ് വേഷത്തിൽ വന്നു കൊണ്ടിരിക്കാണ്.

ഇതുപോലെ തന്റെ ആദ്യകാല സാരി എടുത്തുള്ള ചിത്രവും ഇപ്പോഴത്തെ ഫാഷൻ വേഷത്തിൽ ഉള്ള ഫോട്ടോയും ആരാധകർക്കു ആയി പങ്കുവച്ചിരിക്കുകയാണ് പ്രിയ താരം നേഹ റോസ്. നേഹ തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ ആണ് ഇക്കാരം ഷെയർ ചെയ്തത്. താരം ഷെയർ ചെയ്ത ഫോട്ടോയുടെ ഒപ്പം നല്ല രസകരമായ ഒരു ക്യാപ്ഷൻ കൂടി ഇട്ടിരുന്നു “Found this in an online channel… I was feeling pling ” തൻ ഇത് ഒരു ഓൺലൈൻ ചാനലിൽ നിന്ന് കണ്ടെത്തി.. ഞാൻ ആകെ പ്ലിങ് ആയി എന്ന് ആണ് നേഹ ഈ പോസ്റ്റിനു ക്യാപ്ഷൻ ആയി ഇട്ടതു.താരത്തിന് സ്വന്തമായി ഒരു യൂട്യൂബ് ചാനൽ വരെ ഉണ്ട്.

Leave a Reply

Your email address will not be published. Required fields are marked *