കൊള്ളാലോ മോഡേൺ കല്യാണ പെണ്ണ്… രശ്മി ആർ നായരുടെ കിടിലൻ ഫോട്ടോഷൂട് ചിത്രങ്ങൾ കാണാം…

സമൂഹമാധ്യമങ്ങൾ ആയാലും സോഷ്യൽ മീഡിയ എടുത്താലും എങ്ങും നിറഞ്ഞു നിൽക്കുന്ന സെലിബ്രിറ്റി താരമാണ് രശ്‌മി ആർ നായർ. ഫെമിനിസ്റ്റും, ആക്ടിവിസ്റ്റും ആയ രശ്മി സോഷ്യൽ മീഡിയയിലും സമൂഹ മാധ്യമങ്ങളിലും അറിയ പെടാൻ തുടങ്ങിയത് കേരളത്തിൽ ഫുൾ തരംഗം ഉണ്ടാക്കിയ കിസ് ഓഫ് ലവ് എന്ന ക്യാമ്പ്യൻ വഴി ആണ്. പരസ്യമായി ചുംബന സമരം ചെയ്താണ് രശ്മി കേരളമാകെ ഫേമസ് ആയതു.


തരാം സോഷ്യൽ മീഡിയയിൽ ആണ് കൂടുതലും സജീവം ആയി ഉള്ളത്. ഒരുപാട് ആരാധകർ ഇൻസ്റ്റാഗ്രാമിൽ താരത്തിന് ഉണ്ട്.അത് കൊണ്ട് തന്നെ താരം ഷെയർ ചെയുന്ന പുത്തൻ ഫോട്ടോഷൂട് ചിത്രങ്ങൾ ഒക്കെ സോഷ്യൽ മീഡിയയിൽ വേഗം വൈറൽ ആകാറുണ്ട്.ഇപ്പോൾ അടുത്തു വീട്ടിൽ പുതിയ അതിഥി വന്നു എന്ന് പറഞ്ഞു പുത്തൻ ബെൻസ് കാറിന്റെ ഫോട്ടോകൾ താരം പോസ്റ്റ് ചെയ്തിരുന്നു.

രശ്മി കുറെ മോഡലിംഗ് ഫോട്ടോഷൂട്ടുകൾ ചെയ്യാറുണ്ട്. ആ ചെയുന്ന ഫോട്ടോകൾ ഒക്കെ താരം ആരാധകർക്കായി ഷെയർ ചെയ്യാറുണ്ട്. ആളുകളെ ത്രസിപ്പിക്കുന്ന ഫോട്ടോഷൂട്ടുകൾ ആണ് രശ്മി ചെയ്യാറുള്ളത്. റിഷി ചെയുള്ള ഫോട്ടോഷൂട് കൂടുതലും ഹോട്ട് ആയുള്ളതും ബോൾഡ് ആയ തരത്തിലുള്ള മോഡലിംഗ് ആണ് .താരം പുതുതായി ചെയ്തത് ഒരു കല്യാണ പെണ്ണിന്റെ പോലെത്തെ വത്സ്ത്രവും ആഭരങ്ങളും ഇട്ടതാണ്.ഇപ്പോൾ തന്നെ പുത്തൻ ചിത്രങ്ങൾ സോഷ്യൽ മീഡിയകൾ ഏറ്റെടുത്തു കഴിഞ്ഞു.രേഷ്മിക് സ്വന്തമായി ഒരു വെബ് സൈറ്റ് തന്നെ ഉണ്ട്.ആ സൈറ്റ് വഴി രശ്മി ജീവിക്കാൻ ഉള്ള വരുമാനവും കണ്ടെത്തുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *