കണ്ണിറുക്കി കാണിച്ചു ആദ്യം വൈറൽ ആയി… ഇപ്പൊ ഇതാ ടോപ് ലെ സ്സ് ഫോട്ടോഷൂട് ഷെയർ ചെയ്തു വീണ്ടും പ്രിയ വാര്യർ തരംഗം….

ഒരു സിനിമയിൽ ഒക്കെ അഭിനയിച്ചു ഒരു ഇന്റസ്റ്ററി ഫുൾ അറിയപെടുന്നവർ ഉണ്ടാവും എണ്ണം ഒരു സിനിമയിൽ അഭനയിച്ചു ഇന്ത്യ ഫുൾ അറിയാം എങ്കിൽ ഒരു റേഞ്ച് തന്നെ വേണം. ഒരു കണ്ണിറുക്കൽ കൊണ്ട് ഇന്ത്യ മൊത്തം ആകെ ആരാധകരെ സൃഷിട്ടിച്ച താരമാണ് നമ്മുടെ പ്രിയ വാര്യർ. ചലച്ചിത്ര മേഖലയിൽ ഒന്നിലധികം കഴിവുകൾ കൊണ്ട് പേര് നേടിയെടുത്ത നായികയാണ് പ്രിയ പ്രകാശ് വാര്യർ. നായികാ ആയും സിങ്ങർ ആയും മോഡൽ ആയും പ്രിയ തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. താരത്തിന്റെ അഭിനയ മികവ് കൊണ്ടും സൗന്ദര്യം കൊണ്ടും ലക്ഷകണക്കിന് ആരാധകരെ ഉണ്ടാക്കി പ്രിയ. കണ്ണിറുക്കൽ വീഡിയോ വഴി വൈറൽ ആയ പ്രിയക്ക് ഒറ്റ ദിവസം കൊണ്ട് കുറെ ആരാധകർ ഉണ്ടായി.

തന്റെ ആദ്യ സിനിമ റിലീസ് ആവുന്നതിനു മുമ്പ് തന്നെ പ്രിയക്ക് ആരാധകർ ഉണ്ടാക്കി എടുക്കാൻ സാധിച്ചു. ഡയറക്ടർ ഒമർ ലുലു സംവിധാനം ചെയ്ത ഒരു ആഡാർ ലവ് എന്ന സിനിമയിലൂടെ ആണ് പ്രിയ വാര്യർ സിനിമ ലോകത്തേക്ക് കാൽവെക്കുന്നത്. ഈ സിനിമയിലെ പ്രിയയുടെ കണ്ണുറക്കൽ സീൻ ആണ് പ്രിയയെ പ്രേക്ഷകർക്ക് ഇടയിൽ തരംഗമാക്കിയത്. സിനിമ ഇറങ്ങി ആണ് സാധാരണ അതിലെ ആക്ടര്സ് ഒക്കെ ഫേമസ് ആവര് എന്നാൽ ഇവിടെ നേരെ തിരിച്ചായിരുന്നു സിനിമയിലെ നായിക ആയ പ്രിയ ആദ്യം തന്നെ പ്രേക്ഷക മനസുകളെ കീഴടക്കികളഞ്ഞു.

മലയാള സിനിമയിൽ കാലുറപ്പിച്ചു ശേഷം പ്രിയ ബോളിവുഡിലേക്കും തെലുങ്കു സിനിമയിലേക്കും കുതിച്ചു. ഹിന്ദി സിനിമകളും തെലുങ്കു സിനിമകളും താരം ചെയ്തിട്ടുണ്ട്. ശ്രീദേവി ബംഗ്ളാവ് എന്ന ബോളിവുഡ് സിനിമ അത് ഹിന്ദിയിൽ അധമായി പ്രിയ അഭിനയിച്ചത്. അതുപോലെ ചെക്ക് എന്ന തെലുങ്കു സിനിമയിലും പ്രിയ അഭിനയിച്ചു. സിനിമകൾക്ക് പുറമെ തേർഡ് ഫ്ളിപ് , കടലാസ് തോണി തുടങ്ങി ഷോർട് ഫിലിമുകളിൽ പ്രിയ അഭിനയിച്ചിട്ടുണ്ട്. അത് പോലെ പരസ്യ ചിത്രങ്ങളിലും പ്രിയ അഭിനയിച്ചിട്ടുണ്ട്.

രണ്ടായിരത്തി പതിനെട്ടിൽ ഗൂഗിൾ സെർച്ചിൽ ഏറ്റവും കൂടുതൽ ആൾക്കാർ സെർച്ച് ചെയ്ത ഇന്ത്യൻ സെലിബ്രിറ്റി ആണ് പ്രിയ. അതുപോലെ ഏറ്റവും വേഗം ഇൻസ്റ്റാഗ്രാം ഫോള്ളോവെർസ് നേടിയ പട്ടികയിലും പ്രിയ വാര്യർ ഉണ്ട്. 7 മില്യൺ ഫോള്ളോവെർസ് ആണ് പ്രിയയുടെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ ഉള്ളത്. സൗത്ത് ഇന്ത്യയിലെ ഏറ്റവും കൂടുതൽ ഫോള്ളോവെർസ് ഉള്ള നടിമാരിൽ ഒരാളായി പ്രിയയും സ്ഥാനമിട്ടു. തന്റെ ആരാധകർക്കായി താരം ഇപ്പോഴും തന്റെ സോഷ്യൽ മീഡിയ അക്കൗണ്ട് വഴി രസകരമായ വിഡിയോകളും താരം ചെയുന്ന നല്ല ഫോട്ടോഷൂട് ചിത്രങ്ങളും ഷെയർ ചെയ്യാറുണ്ട്.

ഇപ്പോൾ പ്രിയയുടെ പുതിയ ചിത്രങ്ങൾ ആണ് സോഷ്യൽ മീഡിയയിലും സമൂഹ മാധ്യമങ്ങളിലും വൈറൽ ആയിട്ടുള്ളത്. ടോപ്പ്‌ലെസ് ചലഞ്ജ് ഏറ്റെടുത്തു താരം തന്റെ ടോപ്പ്‌ലെസ് ചിത്രങ്ങൾ ആണ് പോസ്റ്റ് ചെയ്തിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *