ഇഷ്ട്ടമുള്ള വസ്ത്രം ധരിച്ചു ഫോട്ടോഷൂട് ചെയ്യുന്നതിന് സദാചാരം പറയുന്നവരോട് : താരത്തിന്റെ ചുട്ട മറുപടി ഇങ്ങനെ... - Heal Of News

ഇഷ്ട്ടമുള്ള വസ്ത്രം ധരിച്ചു ഫോട്ടോഷൂട് ചെയ്യുന്നതിന് സദാചാരം പറയുന്നവരോട് : താരത്തിന്റെ ചുട്ട മറുപടി ഇങ്ങനെ…

ടെലിവിഷൻ മേഖലയിലും സിനിമ മേഖലയിലും ഒരുപോലെ ശ്രെദ്ധ നേടിയ താരമാണ് സാധിക വേണുഗോപാൽ. പ്രേഷകരുടെ ഇഷ്ടതാരമായി മാറി കഴിഞ്ഞു സാധിക.

സിനിമ സീരിയൽ നടി ആയും അവതാരിക ആയും സാധിക മലയാളി പ്രേഷകരുടെ ഹൃദയം കയ്യെടുക്കാൻ സാധിച്ചിട്ടുണ്ട്. അതുപോലെ ഒന്നിലധികം പരസ്യ ചിത്രങ്ങളിലും സാധിക അഭിനയിച്ചിട്ടുണ്ട്.

MLA മണി പത്താം ക്ലാസും, പൊറിഞ്ചു മറിയം ജോസ് തുടങ്ങി മലയാള സിനിമകളിലും സാധിക വേഷം ചെയ്തിട്ടുണ്ട്. അതുപോലെ മഴവിൽ മനോരമയുടെ പട്ടുസാരി എന്ന മലയാള സീരിയലിൽ സാധിക പ്രെധന വേഷം ചെയ്തിട്ടുണ്ട്. തനിക്കു കിട്ടുന്നത് ഏതു വേഷം ആണെങ്കിലും താരം അത് നല്ല ബൗങ്ങി ആയി ചെയ്യാറുണ്ട്.

മിനിസ്‌ക്രീനിൽ മാത്രം അല്ല സോഷ്യൽ മീഡിയയിലും താരത്തിന് ഏറെ ആരാധകർ ഉണ്ട്. അതുപോലെ താരത്തിന് നല്ല പ്രേക്ഷക പ്രീതിയും നല്ല പിന്തുണയും ഉണ്ട്.

സോഷ്യൽ മീഡിയകളിലും സമൂഹമാധ്യമങ്ങളിലും സാധിക തന്റെ പോസ്റ്റുകൾ ഷെയർ ചെയ്യാറുണ്ട്.മോഡലിംഗ് രംഗത്തും തന്റെ മികവ് തെളിയിച്ച താരമാണ് സാധിക.

മോഡലിംഗ് ഫോട്ടോഷൂട്ടികളും താരം ചെയ്യാറുണ്ട്. ഫോട്ടോഷൂട് ചെയ്‌ത ഫോട്ടോകൾ തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ പോസ്റ്റ് ചെയ്യാറും ഉണ്ട്.നിരവധി ഫോട്ടോഷൂകളും അതുപോലെ ഷോർട് ഫിലിമുകളിലും സാധിക ചെയ്തിട്ടുണ്ട്

താരത്തിനെ പാട്ടി ഇപ്പോഴും ഗോസിപ്പ് ന്യൂസുകളും പല പല വിവാദങ്ങളും ഉണ്ടാകാറുണ്ട്. അതിനു കാരണം വേറെ ഒന്നും തന്നെ അല്ല സമൂഹത്തിൽ പ്രേതനമായും നടക്കുന്ന എല്ലാ കാര്യത്തിലും സാധിക തന്റെ അഭിപ്രായം ധൈര്യത്തോടെ മുഖം നോക്കാതെ തുറന്നു പറയും എന്ന് ആണ്.അങനെ തുറന്നു പറയുന്നത് തനിക്കു എതിരെ വിമര്ശനങ്ങൾ ഉണ്ടാകാൻ കാരണമാകുന്നു.

താൻ ഇടുന്ന ഇടുന്ന പോസ്റ്റുകളിൽ മോശപ്പെട്ട കമെന്റുകൾ ഇടുന്നവരോടും മോശ പെട്ട രീതിയിൽ പേരുമാറുന്നവരോടും താരം ചുമ്മാ ഇരിക്കില്ല നല്ല കിണ്ണംകാച്ചിയ മറുപടി തന്നെ അവര്ക് കൊടുക്കാറുണ്ട്. ഇങനെ ഒരു സിറ്റുവേഷൻ വന്നാൽ പലരും തന്റെ സ്റ്റാറ്റസ് എന്താവും എന്ന് ഓർത്തു മിണ്ടാതെ ഇരിക്കൽ ആണ് പതിവ് എന്നാൽ ഈ പതിവ് ഇപ്പോഴും തെറ്റിക്കാൻ ആണ് സാദിക്ക് ഇഷ്ട്ടം.ചുട്ട മറുപടി കൊടുക്കുന്നത് കൊണ്ട് അഭിനയ ലൈഫ് ഇല്ലാണ്ടാവും എന്ന പേടി സാധികക്ക് ഇല്ല.

താരത്തിന്റെ ഒരു അഭിമുഖമാണ് ഇപ്പോൾ തരംഗമാകുന്നത് .ഒരു വെക്തി ഏതു വസ്ത്രം ധരിക്കുമ്പോൾ ആണോ അനുയോജം ആയി തോന്നുന്നത് അത് ധരിച്ചു തന്നെ നടക്കുക. പല ആൾക്കാരും ഇപ്പോഴും മറ്റുള്ളവരുടെ അവകാശത്തിനു മേൽ കൈകടത്താൻ ആണ് നോക്കുന്നത്, എന്നാണ് താരം പറയുന്ന അഭിപ്രായം . ശരീരം പുറത്തു കാണിക്കാനോ വേണ്ടയോ എന്നത് തന്റെ തീരുമാനം ആണ് .

പൗരാണിക ദൈവങ്ങളെ ആരാധിക്കുന്നതിൽ ഇങ്ങനെ ഉള്ള ആൾക്കാർക്ക് ഒരു ബുദ്ധിമുട്ടും ഇല്ല എന്നും ചില ദേവതകളുടെ ന ഗ്ന വിഗ്രങ്ങളാണ് നമ്മൾ കാണുന്നതും ആരാധിക്കുന്നതും. അതിൽ ഒന്നും ആരും ഒരു തെറ്റും കാണാത്തവർക്ക് താൻ ഒരു വസ്ത്രം ഇടുമ്പോൾ സദാചാരം പൊട്ടി മുളക്കുന്ന എന്തുകൊണ്ടാണെന്ന് മനസിലാകുന്നില്ല എന്നാണ് സാധിക പറയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *