ഇട്ട ഫോട്ടോയും അതിനായി വച്ച ക്യാപ്ഷനും കൊള്ളാം… കരിഷമയുടെ മനംകൊള്ളിക്കുന്ന ചൂടൻ ഫോട്ടോഷൂട് ചിത്രങ്ങൾ കാണാം… - Heal Of News

ഇട്ട ഫോട്ടോയും അതിനായി വച്ച ക്യാപ്ഷനും കൊള്ളാം… കരിഷമയുടെ മനംകൊള്ളിക്കുന്ന ചൂടൻ ഫോട്ടോഷൂട് ചിത്രങ്ങൾ കാണാം…

സിനിമ നടി, ഫാഷൻ മോഡൽ , ഇൻസ്റ്റാഗ്രാം സെലിബ്രിറ്റി എന്നീ മേഖലകളിൽ ഫേമസ് ആയ താരമാണ് കരിഷ്മ കാർ .താരത്തിന്റെ സൗന്ദര്യം കൊണ്ടും അഭിനയ മികവ് കൊണ്ടും കരിഷ്മ കുറഞ്ഞ കാലം കൊണ്ട് ലക്ഷകണക്കിന് ആരാധകരെ നേടിയെടുക്കാൻ കഴിഞ്ഞു. സോഷ്യൽ മീഡിയ ഇൻഫ്ലുൻസർ എന്ന പദവിയിൽ ആണ് കരിഷ്മ കൂടുതലും ആൾകാർ അറിയുന്നത്.

കരിഷ്മ സോഷ്യൽ മീഡിയയിലെയും സമൂഹമാധ്യമങ്ങളിലെയും സെൻസേഷൻ താരമാണ്. ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ 679K അആരാധകർ കരിഷ്മയെ ഫോള്ളോ ചെയ്യുന്നുണ്ട്. ഇക്കാരണത്താൽ താരം ഷെയർ ചെയ്യുന്ന ഏതൊരു പോസ്റ്റും നിമിഷ നേരം കൊണ്ട് സോഷ്യൽ മീഡിയകളിൽ വൈറൽ ന്യൂസ് ആണ് മാറാറുണ്ട്.

കരിഷ്മ കൂടുതലും തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ പോസ്റ്റ് ചെയ്യുന്നത് ഹോട്ട് ആയും ബോൾഡ് ആയും ഉള്ള വേഷത്തിൽ ഉള്ള ചിത്രങ്ങൾ ആണ്. ഏതു വേഷത്തിൽ വന്നാലും താരത്തിന്റെ സൗന്ദര്യം കുറയാതെ കൂടുന്നെ ഉള്ളു. ഏതു ഡ്രസ്സ് ഇട്ടാലും കരിഷ്മയെ കാണാൻ ഒടുക്കത്തെ ലുക്ക് ആണ്. അതുപോലെ താരം ചെയുന്ന വീഡിയോസ് എല്ലാം ഇന്റ്റഗ്രാം റീലിസിൽ വൈറൽ ആയി കാണാറുണ്ട്.

കരിഷ്മ ഇപ്പൊ അടുത്ത തന്റെ ഇൻസ്റാഗ്രാമി ഷെയർ ചെയ്ത ഫോട്ടോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയകളിലെ ചർച്ച വിഷയം ആയി മാറിയിരിക്കുന്നത്. അതിനു പ്രേതന കാരണം പോസ്റ്റ് ചെയ്ത ഫോട്ടോക്ക് ഒപ്പം ഇട്ട ക്യാപ്ഷൻ ആണ്. കാരൃഷ ഇട്ട ക്യാപ്ഷൻ ഇങ്ങനെ ആണ് ” Im Not Trying to be s e x y , Its just way of expressing myself if when i move around ” അതിനർത്ഥം ഞാൻ സെക്സി ആവാൻ ആവാൻ ആഗ്രഹിക്കുന്നില്ല ഞാൻ എന്നും അങനെ തന്നെ എന്ന് ആണ് ർന്നാണ് താരം ഉദ്ദേശിച്ചത്. ഇട്ട ഫോട്ടോയും ക്യാപ്ഷനും നന്നായി വൈറൽ ആയി പോയിട്ടുണ്ട്.

മുംബൈ സ്വദേശിനിയാണ് കരിഷ്മ കാർ.കരിഷ്മ ബിക്കിനി സ്റ്റാർ എന്ന പേരിൽ ആണ് സോഷ്യൽ മീഡിയയിൽ അറിയ പെടുന്നത്. അതിനു കാരണം കരിഷ്മ സോഷ്യൽ മീഡിയയിൽ കൂടുതലും പോസ്റ്റ് ചെയുന്നത് ബിക്കിനി ഇട്ടിട്ടുള്ള ഫോട്ടോകൾ ആണ്. കരിഷ്മ ഒരു സ്റ്റേജ് പെർഫോമൻസർ കൂടി ആണ്.അത് പോലെ കുറച്ചു വെബ് സീരിസിലും ചെറുതായി കരിഷ്മ അഭിനയിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *