ഇങ്ങനെയും ഷർട്ട് ഇടാലെ കൊള്ളാലോ…. ആരാധകരുടെ കിളി പറത്തി കൊണ്ട് ഉർഫിയുടെ ഏറ്റവും പുതിയ ഫോട്ടോഷൂട് ചത്രങ്ങൾ കാണാം - Heal Of News

ഇങ്ങനെയും ഷർട്ട് ഇടാലെ കൊള്ളാലോ…. ആരാധകരുടെ കിളി പറത്തി കൊണ്ട് ഉർഫിയുടെ ഏറ്റവും പുതിയ ഫോട്ടോഷൂട് ചത്രങ്ങൾ കാണാം

സിനിമയിലും സീരിയലിലും ഒക്കെ വലിയ നേട്ടം ഒന്നും കിട്ടാതെ സോഷ്യൽ മീഡിയകളിൽ ലക്ഷകണക്കിന് ആരാധകരെ ഉണ്ടാക്കിയ താരങ്ങളെ നമ്മുക് സുപരിതമാണ്. ഇവരിൽ ചിറക് ഒക്കെ സിനിമയിലെയും സീരിയലിലെയും താരങ്ങളേക്കാൽ കൂടുതൽ ഫോള്ളോവെഴ്‌സും ആരാധകരും ഒക്കെ ഉള്ളവർ ഉണ്ട്. അതാണ് സോഷ്യൽ മീഡിയകളുടെ പവർ.

ടെലിവിഷൻ മേഖലയിലൂടെയും ഫാഷൻ മോഡലിംഗിലൂടെയും തിളങ്ങി നിൽക്കുന്ന തരണമാണ് ഉർഫി ജാവേഡ്. ടെലിവിഷൻ മേഖലയിൽ തരാം സജീവം ആണെങ്കിലും മോഡലിംഗ് മേഖലയിലൂടെ ആണ് ഉർഫി ആരാധകരുടെ മനസ്സിൽ കേറി കൂടിയത്.

സോഷ്യൽ മീഡിയയിൽ ഏറെ ആക്റ്റീവ് ആയ ഉർഫിക്ക് ഇൻസ്റ്റാഗ്രാമിൽ ഒരു മില്യണിനിൽ മേലെ ഫോള്ളോവെർസ് ഉണ്ട്. ഇത്രേ അതികം ആരാധകർ ഉള്ളത് കൊണ്ട് ഉർഫി പോസ്റ്റ് ചെയുന്ന ഓരോ പോസ്റ്റുകളും നിമിഷ നേരംകൊണ്ടാണ് ശ്രെദ്ധ നേടുന്നത്. തരാം മോഡലിംഗ് ചെയുന്ന ഫോട്ടോകളും അതുപോലെ വിഡിയോകളും തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ ഷെയർ ചെയ്യാറുണ്ട്.

ഉർഫി ഇപ്പോൾ അടുത്ത പോസ്റ്റ് ചെയ്ത കുറച്ച ഫോട്ടോസ് ആണ് ഇപ്പോൾ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്.

തരാം എപ്പോഴും വരുന്ന പോലെ നല്ല ഹോട്ട് ലുക്കിൽ ഉള്ള വസ്ത്രം അണിഞ്ഞു തിളങ്ങി നിൽക്കുന്ന ഗ്ലാമർ ഫോട്ടോസ് ആണ് ആരാധകരുടെ കിളി പറത്തിയിരിക്കുന്നതു. ഇതിനു മുമ്പ് ഉള്ള ചിത്രങ്ങളെ വച്ച് നോക്കുമ്പോൾ ഇത്രെയും ഹോട്ട് ലുക്കിൽ ഉർഫിയെ കണ്ടിട്ടില്ല എന്നാണ് താരത്തിന്റെ ഫാൻസിന്റെ അഭിപ്രായം.

ഉർഫി ആദ്യമായി ടെലിവിഷൻ മേഖലയിൽ എത്തുന്നത് രണ്ടായിരത്തി പതിനാറിൽ ആണ്. സോണി ടീവിയിലെ bade bhaiyya ki dulhania എന്ന കോമഡി ഡ്രാമ സീരിയലിലൂടെ ആണ്. ഈ സീരിയലിൽ ആവണി എന്ന കഥാപാത്രം ചെയ്തത്.

അതിനു ശേഷം ഉർഫി മറ്റു ഒട്ടനവധി സീരിയലുകളിൽ അഭിനയിച്ചിരുന്നു. താരത്തിന്റെ സൗന്ദര്യം കൊണ്ടും അഭിനയം കൊണ്ടും സീരിയൽ മേഖലയിൽ തന്റേതായ ഒരു ഐഡന്റിറ്റി ഉണ്ടാക്കാൻ കഴിഞ്ഞു.

ആദ്യ സീരിയൽ ആയ Bade Bhaiyya Ki Dulhania എന്ന സീരിയലിനു ശേഷം Chandra Nandini , Meri Durga , Saat Phero Ki Hera Pherie , Bepannaah ,Jiji Maa ,Daayan Yeh Rishta Kya Kehlata Hai , Kasautii Zindagii Kay ,Aye Mere Humsafar തുടങ്ങി ടീവി ഷോകളിൽ അഭിനയിച്ചിട്ടുണ്ട്. ഉത്തർപ്രേദേശിലെ ലക്‌നോയിൽ ആണ് ഉർഫി ജനിച്ചു വളർന്നത്.

Leave a Reply

Your email address will not be published. Required fields are marked *