Tag: sreenivasan

ആ ചെറിയ കുട്ടി അല്ല ഇപ്പോൾ… ശ്രീനിവാസന്റെ കഥ പറയുമ്പോൾ എന്ന സിനിമയിലെ ഇളയ മകളുടെ ഇപ്പോഴത്തെ ലുക്ക് കണ്ടോ…

രണ്ടായിരത്തി ഏഴിൽ കേരളത്തിൽ റിലീസ് ചെയ്ത് എങ്ങും സൂപ്പർ ഹിറ്റ് ആയ സിനിമയാണ് കഥ പറയുമ്പോൾ.ശ്രീനിവാസൻ തിരക്കഥ എഴുതിയും കേന്ത്രകഥാപാത്രമായി അഭിനയിച്ചും എം മോഹനൻ സംവിധാനം ചെയ്തു…