ശ്വാസകോശം സ്പോഞ്ചു പോലെ ആണ് എന്ന പരസ്യത്തിലെ ആ കൊച്ചു കുട്ടിയുടെ ഇപ്പോഴത്തെ ലുക്ക് കണ്ടിട്ടുണ്ടോ… ഈ മാറ്റം കണ്ടാൽ ആരായാലും അതിശയിച്ചു പോകും…

കണ്ട സിനിമ മറന്നാലും ശ്വാസകോശം ഒരു സ്പോഞ്ചു പോലെ ആണ് എന്ന പരസ്യം ഒരു പ്രേക്ഷകനും മറക്കില്ല. ഏതു ഭാഷയിൽ ആയാലും ഏതു സംസ്ഥാനത്തു ആയാലും സിനിമ തുടങ്ങുന്നതിനു മുമ്പ് നിർബന്ധമായും കാണിച്ചിരുന്ന പരസ്യത്തെ...

Chat Icon