നീതിയുടെ ചിറകായ് “ഗരുഡൻ” എത്തുന്നു. ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി.

[embed]https://www.youtube.com/watch?v=ZLnSJJF_lHE[/embed] സുരേഷ് ഗോപിയും ബിജു മേനോനും ഒന്നിക്കുന്ന ചിത്രം "ഗരുഡൻ " ന്റെ ട്രെയിലർ പുറത്തിറങ്ങി. പുറത്തിറങ്ങിയ നിമിഷങ്ങൾ കൊണ്ട് തന്നെ ട്രെയിലർ സമൂഹമാധ്യമങ്ങളിൽ വൈറലായി.നീതി നിഷേധിച്ചവന്റെയും നീതി നടപ്പാക്കുന്നവന്റെയും പോരാട്ടങ്ങളാണ് ട്രെയിലറിൽ ഉടനീളമുള്ളത്....

Chat Icon