ദൃശ്യം മോഡൽ കൊലപാതകം കേരളത്തിൽ?

കോഴിക്കോട് ജില്ലയിൽ, വടകര കുഞ്ചിപ്പുള്ളിയിൽ ഒരുപാട് നാളുകൾ ആയി അടച്ചു ഇട്ടിരുന്ന കടയിൽ നിന്നും തലയോട്ടിയും അസ്തിയും കണ്ടെത്തി, തലയോട്ടി അടച്ചിട്ട മുറിയിലും വാരിയെല് തൊട്ടടുത്ത മുറിയിൽ നിന്നും ആണ് കണ്ടെത്തിയത്.കൂട്ടിയിട്ട പ്ലാസ്റ്റിക്ന്റെ ഇടയിൽ...