ക്ഷേത്രത്തിന്റെ ഉദ്ഘാടനം തിരഞ്ഞെടുപ്പ് മാത്രം ലക്ഷ്യം കണ്ട് നടത്തുന്നതാണ്;എല്ലാ ബഹുമാനത്തോടെയും കൂടി നിരസിക്കുന്നതായി കോൺഗ്രസ്
ഏറെ നാളുകളായി നീണ്ടിരുന്ന അനിശ്ചിതത്വങ്ങൾക്കൊടുവിൽ അയോദ്ധ്യ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിനായി ലഭിച്ച ക്ഷണം നിരസിച്ച് കൊണ്ട് കോൺഗ്രസ് നേതൃത്വം. രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിലേക്കുള്ള ക്ഷണം എല്ലാ ബഹുമാനത്തോടെയും കൂടി നിരസിക്കുന്നതായി കോൺഗ്രസ് പാർട്ടി ഔദ്യോഗിക...