ആടുജീവിതം പോസ്റ്റർ കണ്ട ആരാധികയുടെ കുറിപ്പ്
കണ്ണുകളിൽ നിന്നാണ് എല്ലാം തുടങ്ങുന്നത്.. എല്ലാ വികാരങ്ങളും വിക്ഷോഭങ്ങളും ഉറങ്ങി കിടക്കുന്ന ഒരിടം.. അതിന്റെ ആഴവും പരപ്പും നോക്കി നിൽക്കെ നമ്മുടെ ഉള്ളിലേക്ക് ആഴ്ന്നിറങ്ങും.. അങ്ങനെ രണ്ട് കണ്ണുകളാണ് ഇന്നലെ എന്റെ ഉള്ളിലേക്ക് തുളഞ്ഞു...