മഞ്ഞ സാരിയിൽ അതിസുന്ദരിയായി പ്രിയ താരം… ശിവാനിയുടെ പുതിയ കിടിലൻ ചിത്രങ്ങൾ കാണാം… - Heal Of News

മഞ്ഞ സാരിയിൽ അതിസുന്ദരിയായി പ്രിയ താരം… ശിവാനിയുടെ പുതിയ കിടിലൻ ചിത്രങ്ങൾ കാണാം…

തമിഴ് സിനിമ പ്രേമികളുടെ ഏറെ ഇഷ്ട്ടപെട്ട സിനിമ താരമാണ് ശിവാനി നാരായണൻ. ഫാഷൻ മോഡലിംഗ് ചെയ്തു തമിഴ് ടെലിവിഷൻ പ്രോഗ്രാമിലൂടെ ആണ് ശിവാനിയെ പ്രേക്ഷകർ ശ്രദ്ധിക്കാൻ തുടങ്ങിയത്. സ്‌കോറിൽ മീഡിയയിലും താരം സജീവമാണ്. താരത്തിന്റെ ഇൻസ്റ്റാഗ്രാമിൽ 3 മില്യൺ നു മേലെ ആരാധകർ താരത്തെ ഫോയിലോ ചെയുന്നുണ്ട്. താരം തന്റെ പുത്തൻ വിശേഷങ്ങളും ഫോട്ടോഷൂട് ചിത്രങ്ങളും ഷെയർ ചെയ്യാറുണ്ട്.ഇടുന്ന ഓരോ പോസ്റ്റുകളും സോഷ്യൽ മീഡിയയിൽ ശ്രെദ്ധ നേടാറുണ്ട്.

രണ്ടായിരത്തി പതിനാറിൽ ഇറങ്ങിയ Pagal Nilavu എന്ന ടെലിവിസോൺ പ്രോഗ്രാമിലൂടെ ആണ് താരം അത്യംയി വരുന്നത്. പിനീട് Saravanan Meenatchi 3 എന്ന പരമ്പരയിൽ ഒരു ഗസ്റ്റ് റോൾ ചെയ്തിരുന്നു. തുടർന്ന് Jodi Number One Fun Unlimited,Kadaikutty Singam,Raja Rani,Rettai Roja,Bigg Boss Tamil 4 എന്നെ നിരവധി ടെലിവിഷൻ പ്രോഗ്രാമുകളിൽ താരം അഭിനയിച്ചിരുന്നു.

താരം തന്റെ പുതിയ ഫോട്ടോകൾ ആയി വന്നിരിക്കുന്നുകയാണ്. സാരി എടുത്ത് കിടു ബോൾഡ് ലുക്കിൽ ആണ് താരം. മനം മയക്കുന്ന സൗന്ദര്യം സാരിയിൽ എടുത്തു കാണിക്കുന്നുണ്ട് എന്നാണ് ആരാധകരുടെ മറുപടി.താരം പങ്കു വച്ച ചിത്രങ്ങൾ ഇപ്പോൾ തന്നെ സോഷ്യൽ മീഡിയയിൽ വൈറൽ ആയി കഴിഞ്ഞു.താരം മുമ്പും പോസ്റ്റ് ചെതിരുന്ന ഫോട്ടോഷൂട് ചിത്രങ്ങൾക്ക് സോഷ്യൽ മീഡിയയിൽ നല്ല ശ്രെദ്ധ കിട്ടിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *