അതിസുന്ദരിയായി ഗോദയിലെ നായിക… വാമികയുടെ പുത്തൻ ഫോട്ടോഷൂട് ചിത്രങ്ങൾ കാണാം… - Heal Of News

അതിസുന്ദരിയായി ഗോദയിലെ നായിക… വാമികയുടെ പുത്തൻ ഫോട്ടോഷൂട് ചിത്രങ്ങൾ കാണാം…

അഭിനയിച്ച ആദ്യ സിനിമയിലൂടെ തന്നെ മലയാളികളുടെ മനസ്സിൽ കേറി കൂടിയ നായികയാണ് വാമിക ഗബ്ബി. ടോവിനോ തോമസ് നയനായി അഭിനയിച്ചു ബേസിൽ ജോസഫ് സംവിധാനം ചെയ്ത ഗോദ എന്ന സിനിമയിലൂടെ ആണ് മലയാളത്തിലേക് ഉള്ള വാമികയുടെ വരവ്. അദിതി സിംഗ് എന്ന കഥാപാത്രത്തെ ആണ് താരം സിനിമയിൽ ചെയ്തത്. വാമിക ഗോദ സിനിമയിൽ പറയുന്നത് പോലെ വാമിക ഒരു അസ്ലി പഞ്ചാബി തന്നെ ആണ്. ഗോദ എന്ന ആദ്യ മലയാള സിനിമയ്ക്കു ശേഷം പ്രിത്വി രാജ് നായകനായി എത്തിയ 9 എന്ന മലയാള സിനിമയിൽ താരം അഭിനയിച്ചിരുന്നു. ഈ സിനിമയിൽ eva എന്ന കഥാപാത്രത്തെ ആണ് വാമിക ചെയ്തത്.

മലയാള സിനിമയിലേക് വരുന്നതിനു മുമ്പും താരം സിനിമകളിൽ അഭിനയിച്ചിരുന്നു. തമിഴിലും ഹിന്ദിയിലും, പഞ്ചാബിയിലുമായി ഒരുപാട് സിനിമകളിൽ താരം അഭിനയിച്ചിട്ടുണ്ട് . 2007 ൽ ബോളിവുഡിൽ റിലീസ് ചെയ്ത Jab We Met എന്ന ഹിന്ദി സിനിമയിലൂടെ ആണ് വാമികയുടെ വരവ്.ചെറിയ വേഷങ്ങൾ ചെയ്താണ് താരം അഭിനയം തുടങ്ങിയത്.

ശേഷം 2013 ൽ ഇറങ്ങിയ sixteen എന്ന സിനിമയിൽ ആണ് താരം മെയിൻ റോൾ ആദ്യമായി ചെയുന്നത്. Lo ve Aaj Kal,Mausam,Bittoo Boss,Tu Mera 22 Main Tera 22,Ishq Brandy ,Ishq Haazir Hai,Bhale Manchi Roju, തുടങ്ങി സിനിമകളിൽ താരം അഭിനയിച്ചിട്ടാണ് മലയാളത്തിലേക് വന്നത്.Maalai Nerathu Mayakkam എന്ന സിനിമയിൽ ആണ് താതാരം ആദ്യമായി തമിഴ് സിനിമയിൽ നായികയായി അഭിനയിച്ചത്. വാമിക നല്ലൊരു ഡാൻസർ കൂടി ആണ്.

J

സോഷ്യൽ മീഡിയയിലും വാമിക സജീവമാണ്. താരം തന്റെ പുതിയ വിശേഷങ്ങളും ചിത്രങ്ങളും എന്നും പോസ്റ്റ് ചെയ്യാറുണ്ട്. ഇൻസ്റ്റാഗ്രാമിൽ 2 മില്യണിന് അടുത്ത ഫോള്ളോവെർസ് ഉണ്ട്. താരം ഇപ്പോൾ അടുത്ത ഷെയർ ചെയ്ത ഫോട്ടോഷൂട് ചിത്രങ്ങൾ ആണ് ആരാധകർ ഏറ്റെടുത്തത്.ചിത്രങ്ങൾ ഇപ്പോൾ തന്നെ സമൂഹ മാധ്യമങ്ങളിൽ വിരൽ ആയി കഴിഞ്ഞു. നല്ല ഹോ ട്ട് ആയും ബോ ൾഡ് ലു ക്കിലും ആണ് താരം പുതിയ ചിത്രത്തിൽ വന്നിട്ടുള്ളതു.