കേരള തനിമയിൽ സുന്ദരി ആയി സംയുക്ത മേനോൻ… താരത്തിന്റെ പുതിയ കിടു ഫോട്ടോഷൂട് ചിത്രങ്ങൾ കാണാം… - Heal Of News

കേരള തനിമയിൽ സുന്ദരി ആയി സംയുക്ത മേനോൻ… താരത്തിന്റെ പുതിയ കിടു ഫോട്ടോഷൂട് ചിത്രങ്ങൾ കാണാം…

ചെറിയ ഒരു സിനിമയിലൂടെ വന്നു കേരളക്കാരുടെ പ്രീയ നായികാ ആയി മാറിയ താരമാണ് സംയുക്ത മേനോൻ.മലയാള സിനിമക്കു പുറമെ തമിഴ് സിനിമയിലും സംയുക്ത അഭിനയിച്ചിട്ടുണ്ട്. രണ്ടായിരത്തി പതിനാറിൽ റിലീസ് ചെയ്ത പോപ്‌കോൺ എന്ന മലയാള സിനിമയിലൂടെ ആണ് സംയുക്ത ആദ്യമായി വെള്ളിത്തിരയിലേക് വരുന്നത്. സിനിമയിൽ ഷൈൻ ടോപ് ചാക്കോക് പ്രേണയം തോന്നിയ അഞ്ജന എന്ന കഥാപാത്രം ആണ് സംയുക്ത ചെയ്തത്. തന്റെ ആദ്യ സിനിമയിൽ ചെറിയ ഒരു നായികാ വേഷം തന്നെ ആണ് താരം ചെയ്തത്. സൗബിനും ഷൈൻ ടോമും ആണ് സിനിമയിലെ മറ്റു പ്രേതന കഥാപാത്രങ്ങൾ.

തുടർന്ന് രണ്ടായിരത്തി പതിനെട്ടിന് ആണ് സംയുക്തക്കു ഒരു ഹിറ്റ് സിനിമ ലഭിക്കുന്നത്. ടോവിനോ തോമസ് നായ്കയി എത്തിയ തീവണ്ടി എന്ന സിനിമയിൽ ടോവിനോയുടെ നായികാ ആയാണ് സംയുക്ത അഭിനയിച്ചത്. സിനിമ കേരളത്തിൽ വാൻ വിജയം കൈവരിച്ചിരുന്നു.സിനിമയിൽ സംയുക്ത ടോവിനോ ആയി കി സ്സ് ചെയുന്ന ഒരു സീൻ നല്ല ഒരു പ്രേക്ഷക പ്രീതി നേടിയിരുന്നു.

മലയാള സിനിമകളെ വച്ച് നോക്കിയാൽ അങ്ങനെത്തെ ഒരു സീൻ വളരെ ചുരുക്കം ആണ് കാണാറുള്ളത്.അതിനു ശേഷം താരം കുറെ സിനിമകളിൽ അഭിനയിച്ചിരുന്നു.മലയാള സിനിയമക്കു പുറമെ ആക്ഷൻ ത്രില്ലെർ തമിഴ് സിനിമ ആയ കളരി എന്ന സിനിമയിൽ തേന്മൊഴി എന്ന വേഷം ചെയ്തിരുന്നു. ലില്ലി എന്ന സിനിമയിൽ ചെറിയ ഒരു വേഷം ചെയ്തിരുന്നു.

തുടർന്ന് ജൂലൈ കാറ്ററിൽ, ഒരു യമണ്ടൻ പ്രേമകഥ ,ഉയരെ ,കൽക്കി ,എടക്കാട് ബറ്റാലിയൻ 06 ,അണ്ടർ വേൾഡ് , വെള്ളം ,ആണും പെണ്ണും ,wolf തുടങ്ങി ഒട്ടനവധി സിനിമകളിൽ സംയുക്ത അഭിനയിച്ചു .താരം ഒരു ഭാഗ്യ താരം കൂടി ആണ് ചെയ്ത സിനിമകൾ ഒക്കേം തന്നെ വിജയിച്ചിരുന്നു. ടോവിനോയുടെ നായികാ ആയി താരം കൂടുതലും അഭിനയിച്ചിട്ടുള്ളത്. രണ്ടായിരത്തി ഇരുപത്തിരണ്ടിൽ ഇറങ്ങാൻ പോകുന്ന പൃഥ്വിരാജ് സിനിമയിലും സംയുക്ത വേഷം ചെയുണ്ട്. അതുപോലെ കന്നഡ സിനിമയിലും താരം അഭിനയിക്കുന്നുണ്ട് ഈ വര്ഷം തന്നെ റിലീസ് ഉണ്ടാവും.

സോഷ്യൽ മീഡിയയിൽ താരം നല്ല പോലെ സജീവമാണ്. തന്റെ പുതിയ സിനിമകളെ കുറിച്ച് ജീവിത വിശേഷങ്ങളും പുതിയ ഫോട്ടോകളും തന്റെ ആരാധാര്കായി ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ ആരാധകർക്കായി പങ്കുവക്കാറുണ്ട്. ഒരു മില്യൺ നു മേലെ സംയുകതക്‌ ഇൻസ്റ്റാഗ്രാമിൽ ഫോള്ളോവെർസ് ഉണ്ട് .താരം പട്ടുസാരിയിൽ ഉള്ള തന്റെ പുതിയ ഫോട്ടകൾ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഫോട്ടകൾ കണ്ടു നോക്കൂ.