ഞങ്ങൾ വിവാഹ ശേഷം വാങ്ങിയ ഫ്ലാറ്റ് അല്ല അത് !! വ്യാജവാർത്തകളോട് പ്രതികരിച്ച് യുവ കൃഷ്ണ!!
മലയാള ടെലിവിഷൻ രംഗത്തെ അറിയപ്പെടുന്ന രണ്ട് താരങ്ങളാണ് യുവ കൃഷ്ണയും മൃദുല വിജയ്. ഇരുവരുടെയും വിവാഹം ഈ അടുത്ത് ഇടയ്ക്കായിരുന്നു കഴിഞ്ഞിരുന്നത്, സോഷ്യൽ മീഡിയ ഏറെ ആഘോഷമാക്കിയ…