പ്രഭാസിന്റെ പിറന്നാൾ ദിനത്തിൽ സ്പെഷ്യൽ പോസ്റ്റർ പുറത്തിറക്കി ‘സലാർ’ ടീം.
ഇന്ത്യന്‍ സിനിമയിലെ ഏറ്റവും താരമൂല്യമുള്ള റിബല്‍ സ്റ്റാര്‍ പ്രഭാസിന് ഇന്ന് 44ാം ജന്മദിനം. 'ബാഹുബലി' എന്ന ഒറ്റ കഥാപാത്രത്തിലൂടെ ലോക സിനിമയ്ക്ക് മുന്നിൽ തന്നെ വിസ്മയമായി തീർന്ന പ്രഭാസിന്റെ പിറന്നാൾ ദിനത്തോട് അനുബന്ധിച്ചു പ്രഭാസിന്...