ആലിയ ഭട്ടിന് ഒപ്പമുള്ള ചിത്രങ്ങൾ പങ്കുവെച്ചു റോഷൻ മാത്യു!! താരത്തിന്റെ ബോളിവുഡ് ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയായി!!
റോഷൻ മാത്യു എന്ന നടൻ മലയാള സിനിമയിലെ യുവതാരനിരയിൽ ഏറെ ശ്രദ്ധേയനാണ്. താരം ആദ്യം അഭിനയിച്ചത് മമ്മൂട്ടി നായകനായ പുതിയ മുഖം എന്ന ചിത്രത്തിലായിരുന്നു. അതിനുശേഷം വിനീത്…