ബാരിക്കേഡുകൾ മറിച്ചിടാൻ ശ്രമിച്ച സമരാനുകൂലികൾക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്
യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിലിനെ അന്യായമായി അറസ്റ്റ് ചെയ്ത് ജയിലിലടച്ചു എന്ന വാദവുമായി യൂത്ത് കോൺഗ്രസ് നടത്തിയ മാർച്ചുകളിൽ വ്യാപക അക്രമം. യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റി നേതൃത്വം നൽകിയ കണ്ണൂരും...