എന്റെയും മുസ്തഫ യുടെയും വിവാഹബന്ധം വളരെ പവിത്രമാണ്!! വിവാദങ്ങൾക്ക് മറുപടിയുമായി പ്രിയമണി രംഗത്ത്!
2003 ൽ ഒരു തെലുങ്ക് ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് കടന്നുവന്ന താരമാണ് പ്രിയാമണി. ഒരു മലയാളി ആയിട്ടുകൂടി താരം എങ്ങനെ തെലുങ്ക് സിനിമയിൽ കൂടി ആദ്യം അഭിനയരംഗത്തേക്ക് എത്തി…