സുരേഷ് ഗോപിയുടെ മകളുടെ വിവാഹ ചടങ്ങുകൾക്കാണ് മോദി; ഗുരുവായൂരിൽ സുരക്ഷക്കായി എസ്.പി.ജി സംഘം ഗുരുവായൂരിൽ.

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദർശനം കണക്കിലെടുത്ത് ഗുരുവായൂർ ക്ഷേത്രത്തിലെ വിവാഹങ്ങൾ 17ന് രാവിലെ 6 മുതൽ 9 വരെ വിലക്കും.നേരത്തെ ബുക്ക് ചെയ്ത വിവാഹങ്ങള്‍ രാവിലെ ആറിനു മുമ്പോ ഒമ്പതിനു ശേഷമോ നടത്തേണ്ടിവരും. പൊലീസ് ഇത്...

Chat Icon