സ്വന്തമായിട്ട് റേഷൻ കാർഡ് ഇല്ല വീടില്ല ഈ മൂന്ന് കുട്ടികളെയും കൊണ്ട് ഞാൻ എന്ത് ചെയ്യും….?

റേഷൻ കാർഡ് ഉള്ളവർ പോലും ഇവിടെ ജീവിക്കാൻ പെടാപ്പാട് പെടുകയാണ്, അപ്പോൾ പിന്നെ റേഷൻ കാർഡ് പോയിട്ട് ഒരു തരി സ്ഥലം പോലും സ്വന്തം ആയി ഇല്ലാത്ത ആളുകളുടെ അവസ്ഥ നമുക്ക് ഊഹിക്കാവുന്നതേ ഉള്ളു....

Chat Icon