“മാർച്ച് 15നകം സൈനികരെ രാജ്യത്ത് നിന്ന് പിൻവലിക്കണം”; തർക്കത്തിനിടെ ഇന്ത്യയോട് മാലിദ്വീപും

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ മാലിദ്വീപ് മന്ത്രിയുടെ ആക്ഷേപകരമായ പരാമർശത്തെ തുടർന്ന് ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധം വഷളായ സാഹചര്യത്തിലാണ് പുതിയ നടപടികൾ. മാലിദ്വീപിൽ നിന്ന് ഇന്ത്യൻ സൈനികരെ പിൻവലിക്കാൻ ഇന്ത്യയോട് ഔദ്യോഗികമായി ആവശ്യപ്പെട്ടതായി മാധ്യമങ്ങൾ റിപ്പോർട്ട്...

Chat Icon