malayalam movie trailer 2023 Archives - Heal Of News

നീതിയുടെ ചിറകായ് “ഗരുഡൻ” എത്തുന്നു. ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി.

സുരേഷ് ഗോപിയും ബിജു മേനോനും ഒന്നിക്കുന്ന ചിത്രം “ഗരുഡൻ ” ന്റെ ട്രെയിലർ പുറത്തിറങ്ങി. പുറത്തിറങ്ങിയ നിമിഷങ്ങൾ കൊണ്ട് തന്നെ ട്രെയിലർ സമൂഹമാധ്യമങ്ങളിൽ വൈറലായി.നീതി നിഷേധിച്ചവന്റെയും നീതി…