സിനിമയിൽ വ ഴങ്ങി കൊടുത്താൽ അവസങ്ങൾ വന്നുകൊണ്ടേ ഇരിക്കും.. സിനിമ മേഖലയിലെ മറക്കാൻ പറ്റാത്ത അനുഭവം തുറന്നു പറഞ്ഞു പ്രിയ താരം….
തമിഴ് സിനിമ ,മലയാളം സിനിമ ,കന്നഡ സിനിമ തുടങ്ങി ഭാഷകളിൽ അഭിനയിച്ച നായികാ താരമാണ് വരലക്ഷ്മി. പ്രശസ്ത സിനിമ തരാം ശരത് കുമാറിന്റെ മകൾ കൂടി ആണ്…