കല്യാണ പെണ്ണിന്റെ വേഷത്തിൽ തിളങ്ങി സ്വാന്തനം സീരിയലിലെ അഞ്ജലി… ഫോട്ടോകൾ ഏറ്റെടുത്തു ആരാധകർ…
മലയാളി പ്രേഷകരുടെ മനസിലേക് പുതിയ വിസ്മയമൊരുക്കി എത്തിയ ടെലിവിഷൻ പരമ്പരയാണ് സ്വാന്തനം. സീരിയലിൽ പ്രേതന വേഷത്തിൽ അഭിനയിച്ചിരിക്കുന്നത് ചിപ്പിയാണ്. അമ്മക്ക് തുല്യമായി ഒരു എടത്തിയമ്മ എന്ന ആശയത്തോടെ…