ആ ദിലീപ് ചിത്രത്തിൽ നായികയാകേണ്ടത് ഞാനായിരുന്നു!! അമ്പിളി തുറന്നു പറയുന്നു!!
മീനത്തിൽ താലികെട്ട് എന്ന ചിത്രത്തിൽ ദിലീപിനൊപ്പം അനിയത്തി കുട്ടിയായി അഭിനയിച്ച അമ്പിളിയെ മലയാളി പ്രേക്ഷകർ അങ്ങനെയൊന്നും മറക്കില്ല. മീനത്തിൽ താലികെട്ട് മാത്രമല്ല നിരവധി ചിത്രങ്ങളിൽ ചെറുപ്രായം മുതൽ…