കാർത്തി ചിദംബരത്തിന് കോൺഗ്രസിന്റെ കാരണം കാണിക്കൽ നോട്ടീസ് : മോദി സ്തുതിയാണ് കാരണം എന്ന് സൂചന

മുതിർന്ന കോൺഗ്രസ് നേതാവ് പി ചിദംബരത്തിന്റെ മകൻ കാർത്തി ചിദംബരത്തിന് കോൺഗ്രസ് നോട്ടീസ്.പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പുകഴ്ത്തിയതിന്നാണ് കാരണം കാണിക്കൽ നോട്ടീസ്. കാർത്തി ചിദംബരത്തിനോട് വിശദീകരണം ആവശ്യപ്പെട്ടിരിക്കുന്നത് തമിഴ്‌നാട് കോൺഗ്രസ് കമ്മിറ്റിയാണ്. അതേസമയം, കാർത്തി...