കല്യാണം കഴിക്കുന്നില്ലെ എന്ന പതിവ് ചോദ്യം നിന്നു. ആരാധകൻ ആലോചനയുമായി വന്നു എന്ന വെളിപ്പെടുത്തലുമായി അനുശ്രീ.
ഡയമണ്ട് നെക്ലസ് എന്ന സൂപ്പർ ഹിറ്റ് സിനിമയിലൂടെ അഭിനയരംഗത്തേക്ക് വന്ന നടിയാണ് അനുശ്രീ. ഒരു റിയാലിറ്റി ഷോയിലൂടെ ബെസ്റ്റ് ആക്ടർ ആയി തിരഞ്ഞെടുക്കപ്പെട്ട അനുശ്രീക്ക് ലാൽജോസ് തന്റെ…