അന്ന രാജന്റെ പുത്തൻ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു!! ഞാൻ എന്റെ പുതിയ ഇഷ്ടം കണ്ടെത്തി!!
ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത അങ്കമാലി ഡയറീസ് എന്ന ചിത്രത്തിലൂടെ സിനിമ അഭിനയരംഗത്തേക്ക് എത്തിയ താരമാണ് അന്ന രാജൻ. ചിത്രത്തിൽ താരത്തിന് കഥാപാത്രത്തിന്റെ പേര് ലിച്ചി…