സാരിയിൽ തിളങ്ങി ദിവ്യാഉണ്ണി ; നടിയുടെ പുതിയ ചിത്രങ്ങൾ വൈറൽ
കേരളതനിമയോടെ സാരിയിൽ തിളങ്ങി ദിവ്യാ ഉണ്ണി കുടുംബത്തിനൊപ്പമുള്ള ചിത്രമാണ് തന്റെ ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവെച്ചിരിക്കുന്നത്.ഭർത്താവ് അരുണിനും മക്കൾക്കും ഒപ്പം കേരള കസവ് വസ്ത്രത്തിലാണ് ദിവ്യാ ഉണ്ണിയും കുടുംബവും ചിത്രത്തിൽ.…