ഉണ്ണിമുകുന്ദനെ കുറിച് കിടിലൻ കമെന്റുമായി ശ്വേതാ മേനോൻ!! മറുപടി നൽകി ഉണ്ണി മുകുന്ദൻ!!
ഒരുപിടി മികച്ച ചിത്രങ്ങളിലൂടെ മലയാള സിനിമയിൽ ശ്രദ്ധേയനായ യുവ നടനാണ് ഉണ്ണി മുകുന്ദൻ. സിനിമയിൽ നായകൻ ആയിട്ടായിരുന്നു തുടക്കമെങ്കിലും സഹനടനായും വില്ലനായി വരെ താരം അഭിനയിച്ചിട്ടുണ്ട്. ഇപ്പോൾ…